സുഹൃത്ത്.കോം

വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍

ഉള്ളടക്കം

കണ്ണൂര് സുഹൃത്ത് യൂണിറ്റ്

ലീഡര്‍മാര്: അമീറലി,സൂപ്പി (ശംശീർ സൂപ്യാർ)


അംഗങ്ങള്‍,സമയം കിട്ടുമ്പോള്‍ ഒക്കെ ഇവിടെ വന്നു, കൂട്ടം എപ്പോഴും സജീവമായിരിക്കാന്‍ ശ്രദ്ധിക്കുക


ചര്‍ച്ചകളില്‍ പങ്കെടുക്കൂ .. കൈനിറയെ സമ്മാനം നേടൂ ...!!

വെബ്സൈറ്റ്: http://w.suhrthu.com/group/kannur
അംഗങ്ങള്‍ 165
അവസാനം സജീവമായത്: ഇന്നലെ

ന്യൂസ്‌ കോര്‍ണ്ണര്‍., ന്യൂസ്‌ കോര്‍ണ്ണര്‍


Error: Do you have FLASH installed?

കണ്ണൂര്‍ സുഹൃത്ത് യുണിറ്റ് പുതിയ വഴിക്കള്‍ തേടി യാത്രയാക്കുന്നു അതിനു നിങ്ങള്‍ ചെയണ്ടത് ഇത്രമാത്രം ഇതിലെ പേജുകളില്‍ കണ്ണൂര്‍ കുട്ടത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം
എന്നുള്ള പേജില്‍ പോയി നിങ്ങള്‍ എലാവരും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അതില്‍ എഴുതുക
എലവരുടെയും സഹകരണം ഉണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നു

出金方法 出金方法

ചര്‍ച്ചാ വേദി

സുഹൃത്ത് കണ്ണൂര്‍ ഫോണ്‍ ഡയരക്ടരി

തുടങ്ങി pവച്ചിരിക്കുന്നതു ബീരാനിക്ക . . (ജഫീര്‍).. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by ADITHYAN KANNUR(പ്രിയ സ്നേഹിതൻ) തിങ്കളാഴ്ചയില്‍. 6 Replies

എല്ലാവര്ക്കും കണ്ണൂര്‍ യൂണിറ്റിലേക്ക് സ്വാഗതം.നമ്മുടെ കണ്ണൂര്‍ കൂട്ടം, മറ്റു ജില്ലാ കൂട്ടങ്ങളെ അപേക്ഷിച്ച് വളരെയധികം നിര്‍ജ്ജീവമാനെന്നരിയാമല്ലോ .. പല അംഗങ്ങളും കൂട്ടത്തില്‍ തിരിഞ്ഞു നോക്കാരെ ഇല്ല…തുടരാം

വിഷയം: ഡയരക്ടരി, ഫോണ്‍

നോട്ട്‌ ബുക്ക്‌ വിതരണം, നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു.

തുടങ്ങി pവച്ചിരിക്കുന്നതു + സൂപ്പി 9567531843. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by ഷഫീല്‍ പട്ടുറുമാല്‍ മേയ് 16. 15 Replies

പ്രീയപ്പെട്ട സുഹൃത്തുക്കളെ നമ്മുടെ സമീപ പ്രദേശങ്ങളിലെ സര്ക്കാര് സ്കൂളുകളിൽ പഠിക്കുന്ന സമ്പത്തീകമായി പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് 2013 - 14 അദ്ധ്യയന വർഷത്തിൽ ഉപയോഗിക്കാനായി നോട്ട് ബുക്കുകൾ…തുടരാം

എന്താണ് കണ്ണൂര്‍..?

തുടങ്ങി pവച്ചിരിക്കുന്നതു ബീരാനിക്ക . . (ജഫീര്‍).. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by Abdul Yoonus മേയ് 5. 15 Replies

കേരളത്തിന്റെവടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒമ്പതാം സ്ഥാനത്താണ്.…തുടരാം

സമ്മാന മഴ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി അറിയിക്കുന്നു.

തുടങ്ങി pവച്ചിരിക്കുന്നതു =അമീറലി=. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by കാസിനോവ (സുജീഷ് ) Apr 26. 1 Reply

സുഹൃത്തുക്കളെ , കണ്ണൂര്‍…തുടരാം

വിഷയം: മഴ, സമ്മാന

സ്ക്രാപ്പ് ബൂക്ക്

സ്ക്രാപ് അയക്കു

അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ കണ്ണൂര് സുഹൃത്ത് യൂണിറ്റ് ലെ അംഗമായിരിക്കണം

സ്ക്രാപ് by =അമീറലി= ഇന്നലെ

നമസ്ക്കാരം

സ്ക്രാപ് by =അമീറലി= തിങ്കളാഴ്ചയില്‍

നമസ്ക്കാരം

സ്ക്രാപ് by ADITHYAN KANNUR(പ്രിയ സ്നേഹിതൻ) തിങ്കളാഴ്ചയില്‍

പ്രിയ മനോജ്‌, എന്തുണ്ട് വിശേഷം. നാട്ടിൽ വരുമ്പോൾ അറിയിക്കണേ.

സ്ക്രാപ് by മനോജ്‌ (ഗതാഗതം ) തിങ്കളാഴ്ചയില്‍

നമസ്ക്കാരം

സ്ക്രാപ് by =അമീറലി= on മേയ് 19, 2013 at 10:57pm

നല്ല വിശേഷം .കാണാം

സ്ക്രാപ് by ADITHYAN KANNUR(പ്രിയ സ്നേഹിതൻ) on മേയ് 14, 2013 at 11:47pm

നമസ്കാരം അമീറലി. എന്തുണ്ട് വിശേഷം ? ഇപ്പോൾ എവിടെയുണ്ട്? നമ്മൾ ഒരു തവണയല്ലേ മിണ്ടിയിട്ടുള്ളൂ . ഞാൻ "സുഹൃത്തി"നോട്‌ കൂടുതൽ അടുത്ത് തുടങ്ങ്ങിയപ്പോൾ ആദ്യം ഇടപെട്ടവരിൽ ഒരാളാണ് നിങ്ങൾ. വീണ്ടും കാണാം.

സ്ക്രാപ് by =അമീറലി= on മേയ് 14, 2013 at 11:07pm

എല്ലാവര്ക്കും നമസ്കാരം

സ്ക്രാപ് by ബീരാനിക്ക . . (ജഫീര്‍). on മേയ് 9, 2013 at 11:36pm

സുഹൃത്ത് നാലാം വാര്ഷിക സംഗമ DVD പുറത്തിറങ്ങി .
http://w.suhrthu.com/forum/topics/dvd.

സ്ക്രാപ് by ബീരാനിക്ക . . (ജഫീര്‍). on മേയ് 9, 2013 at 10:34pm

മാധ്യമ പ്രാധാന്യം കിട്ടുമെങ്കില്‍ കല്യാശ്ശേരി സ്കൂള്‍ തന്നെ ഉറപ്പിക്കാം ..
പിന്നെ,
സ്കൂള്‍ തുറക്കുന്നത് ജൂണ്‍ 3 തിങ്കള്‍ ആവില്ലേ ..? അന്ന് എനിക്കൊരു പ്രശ്നം ഉണ്ട്.. എന്‍റെ ബോസ്സിന്‍റെ അനുജന്‍റെ കല്യാണമാണ് 2 നു .. ഞങ്ങള്‍ സ്ടാഫ് എല്ലാരും ശനി ഞായര്‍ തിങ്കള്‍ അവിടെത്തന്നെ കാണണം എന്ന് നിര്‍ബന്ധമുണ്ട്.. ആയതിനാല്‍ ...... ആ എന്തായാലും ഞാന്‍ എന്തെങ്കിലും പറഞ്ഞു പിടിച്ചു നിക്കാന്‍ നോക്കട്ടെ ..
---
വിവരങ്ങള്‍ ശേഖരിച്ച ശഫീലിന് നന്ദി .. കുട്ടന്‍റെ കല്യാണവുമായി ബന്ധപ്പെട്ടു സൈറ്റില്‍ വരാത്തതിനാല്‍ ഞാന്‍ ലെട്ടായതില്‍ ക്ഷമിക്കണേ ..

സ്ക്രാപ് by ഷഫീല്‍ പട്ടുറുമാല്‍ on മേയ് 8, 2013 at 1:15pm
കൂട്ടുകാരെ.....
സൂപ്പിയുടെ ആവശ്യ പ്രകാരം നോട്ട് ബുക്ക്‌ നൽകാൻ സ്കൂളുകൾ അന്യേഷിച്ചു
അന്യെഷണത്തിൽ ആദ്യമേ പ്രാധാന്യം നൽകിയത് അത്യാവശ്യം പാവപ്പെട്ട കുട്ടികൾ ( സാധാരണക്കാരന്റെ മക്കൾ) പഠിക്കുന്ന സ്കൂൾ ആകണം , അതോടൊപ്പം നമ്മൾ നൽകുന്നത് മീഡിയയിൽ അറിയിക്കാൻ കഴിയുന്ന സ്കൂൾ ആകണം
ഇ അടിസ്ഥാനത്തിൽ അഞ്ചരകണ്ടി മുരിങ്ങേരി സ്കൂൾ , വെന്മനൽ മാപ്പിള സ്കൂൾ , കല്യാശ്ശേരി സൌത്ത് യു.പി സ്കൂക്ൽ എന്നിവ ഞാൻ ചോതിച്ചു വെച്ചു
ഇതിൽ കല്യാശ്ശേരി സ്കൂൾ ആണ് കുറച്ചു കൂടെ നല്ലത് 375 കുട്ടികൾ ആനവിടെ
വാർത്താ പ്രാധാന്യം നേടിത്തരും
സ്കൂൾ തുറക്കുന്ന അന്ന് നമ്മുടെ ആളുകളെ മുന് നിർത്തി ഏതേലും പൌര പ്രമുഖനെ കൊണ്ട് നല്കിക്കും
മാധ്യമ പ്രവര്ത്തകരുടെ സാന്നിധ്യം ഉണ്ടാകും

ഇനി നിങ്ങളുടെ അഭിപ്രായം കാക്കുന്നു

 
 
 

ഫേസ്ബുക്ക് സ്പെഷ്യല്‍

ഇപ്പോള്‍ കിട്ടിയതു

Musthafa Vpz മറുപടി നല്‍കിയിരിക്കുന്നു 'നിങ്ങളുടെ മൊബൈല്‍ ക്യാമറ ഒരു ഒളിക്യാമറ പോലെ ആക്കാം (മല്‍സരം ടിപ്പ് 5) എന്ന ചര്‍ച്ചയില്‍'
8 മിനിട്ടുകള്‍ മുന്‍പ്
Shefeeqnm അഭിപ്രായം പറഞ്ഞിരിക്കുന്നു '/////////പടച്ചോന്റെ കണക്കു പുസ്തകം \\\\\\\\'
43 മിനിട്ടുകള്‍ മുന്‍പ്
asees മറുപടി നല്‍കിയിരിക്കുന്നു 'ഡ്രൈവര്‍ സി ഡി നഷ്ടപ്പെട്ടോ ? അതെല്ലാം മറന്നേക്കു..ഡ്രൈവര്‍ ജീനിയസ് ഉണ്ടല്ലോ.. എന്ന ചര്‍ച്ചയില്‍'
55 മിനിട്ടുകള്‍ മുന്‍പ്
Muhemmed Fouzad മറുപടി നല്‍കിയിരിക്കുന്നു 'Wi - Fi ഹാക്കിംഗ് എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്
Muhemmed Fouzad മറുപടി നല്‍കിയിരിക്കുന്നു 'ലോകത്ത്‌ എവിടെ ഉള്ള കമ്പ്യൂട്ടറിലെ എന്തും ചോര്‍ത്തി നിങ്ങളുടെ ഇമെയിലില്‍ എത്തിക്കാം......കീരുസ്‌ @ മൊബൈല്‍ ഇടിവെട്ട് ടിപ്പ്സ് സ്പെഷ്യല്‍ എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്
Muhemmed Fouzad മറുപടി നല്‍കിയിരിക്കുന്നു 'ഇനി ഒരു വൈറസും നിങ്ങളുടെ കമ്പ്യൂട്ടറിനെ ആക്രമിക്കതിരിക്കാന്‍ ഉള്ള ട്രിക് (മല്‍സരം ടിപ്പ് 9) എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു 'മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി. എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
2 മണിക്കൂറുകള്‍ മുന്‍പ്
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
2 മണിക്കൂറുകള്‍ മുന്‍പ്
shameerpunnakal മറുപടി നല്‍കിയിരിക്കുന്നു 'അഡോബ് ഫോട്ടോഷോപ്പ് ഇനിമുതല്‍ മൊബൈലിലും എന്ന ചര്‍ച്ചയില്‍'
2 മണിക്കൂറുകള്‍ മുന്‍പ്
wardah അഭിപ്രായം പറഞ്ഞിരിക്കുന്നു '/////////പടച്ചോന്റെ കണക്കു പുസ്തകം \\\\\\\\'
3 മണിക്കൂറുകള്‍ മുന്‍പ്
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു 'നിങ്ങളുടെ പ്രണയം പറയു ............... നമുക്ക് കേൾക്കാലോ................ എന്ന ചര്‍ച്ചയില്‍'
3 മണിക്കൂറുകള്‍ മുന്‍പ്

© 2013   സുഹൃത്ത്.കോം™

മുദ്രകള്‍  |  പരാതികള്‍/സഹായം  |  Terms of Service