സുഹൃത്ത്.കോം

വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍

ഉള്ളടക്കം

ഫോട്ടൊഷോപ്പ് ​ഗുരുകുലം

ഫോട്ടൊഷോപ്പ് ബേസിക്ക് മുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണീ കൂട്ടം

വെബ്സൈറ്റ്: http://w.suhrthu.com/group/photoshop-cs5
സ്ഥലം: kerala
അംഗങ്ങള്‍ 1175
അവസാനം സജീവമായത്: 8 മണിക്കൂറുകള്‍ മുന്‍പ്

പോര്‍ട്ടബിള്‍ ഫോട്ടൊഷോപ്പ് ഡൌണ്‍ ലോഡ് ചെയ്തവര്‍ക്ക് ഉള്ള നിര്‍ദ്ദേശം


ആദ്യം ആ റാര്‍ ഫയല്‍ മറ്റൊരു ഫോള്‍ഡറിലേക്ക് എക്സ്ട്രാക്റ്റ് ചെയ്യുക,ഇനി അതിലെ ഇ എക്സ് ഇ ഫയല്‍ ഓപ്പണ്‍ ആക്കി ഡെസ്ക് ടോപ്പില്‍ ഒരു ഫോള്‍ഡര്‍ സെലക്റ്റ് ചെയ്തു കൊടുത്ത് അതിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുക,അതിനു ശേഷം ഡെസ്ക് ടോപ്പിലെ ആ ഫോള്‍ഡറില്‍ ഉള്ള ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്തു റണ്‍ ആസ് അഡ്മിനിസ്ട്രേറ്റര്‍ എന്നതില്‍ ക്ലിക്കുക,സ്വല്‍പം സമയം കാത്തു നില്‍ക്കുക,പെട്ടന്ന്‍ തന്നെ ഓപ്പണ്‍ ആകുന്നില്ല എന്ന്‍ തോന്നി വീണ്ടും ഓപ്പണ്‍ ആക്കരുതു.

ഫോട്ടോഷോപ്പ് വര്‍ക്ക് ചെയ്തവര്‍ അതാത് ചര്‍ച്ചയുടെ താഴെ തന്നെ സ്ക്രീന്‍ ഷോട്ടുകള്‍ മറുപടി ആയി ചേര്‍ക്കുക,ആരും അത് നേരിട്ട് എനിക്ക് അയക്കണ്ട,മാത്രവുമല്ല സംശയങ്ങളും അതാത് ചര്‍ച്ചയില്‍ മാത്രം ഉന്നയിക്കുക,സംശയങ്ങള്‍ കത്തായി അയച്ചാല്‍ മറുപടി അയക്കുന്നതല്ല

ഈ കൂട്ടത്തില്‍ ചര്‍ച്ച ചേര്‍ക്കാന്‍ മറ്റ് ആര്‍ക്കും അനുവാദം ഉണ്ടായിരിക്കുന്നതല്ല,ഓരോരുത്തര്‍ ചോദിക്കുന്നതിനു മറുപടി അറിയാവുന്നവര്‍ പറഞ്ഞു കൊടുത്ത് പരസ്പരം സഹായിക്കുക

ചര്‍ച്ചാ വേദി

അദ്ധ്യായം 16

തുടങ്ങി pവച്ചിരിക്കുന്നതു + Ratheesh. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by jithu mark Alby Apr 19. 61 Replies

അദ്ധ്യായം 15

തുടങ്ങി pവച്ചിരിക്കുന്നതു + Ratheesh. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by Thahir Husain Apr 8. 60 Replies

അദ്ധ്യായം 14

തുടങ്ങി pവച്ചിരിക്കുന്നതു + Ratheesh. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by Thahir Husain Apr 3. 158 Replies

അദ്ധ്യായം 13

തുടങ്ങി pവച്ചിരിക്കുന്നതു + Ratheesh. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by Muhammed Noushad 8 മണിക്കൂറുകള്‍ മുന്‍പ്. 232 Replies

അദ്ധ്യായം 12

തുടങ്ങി pവച്ചിരിക്കുന്നതു + Ratheesh. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by Shanavas Maheen Mar 23. 117 Replies

അദ്ധ്യായം 11

തുടങ്ങി pവച്ചിരിക്കുന്നതു + Ratheesh. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by babu km kodur മേയ് 15. 98 Replies

അദ്ധ്യായം 10

തുടങ്ങി pവച്ചിരിക്കുന്നതു + Ratheesh. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by babu km kodur മേയ് 15. 108 Replies

പരീക്ഷ

തുടങ്ങി pവച്ചിരിക്കുന്നതു + Ratheesh. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by saji mon Oct 20, 2012. 113 Replies

അദ്ധ്യായം 9

തുടങ്ങി pവച്ചിരിക്കുന്നതു + Ratheesh. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by ഹംദ് ഇ കെ മേയ് 6. 136 Replies

സ്ക്രാപ്പ് ബൂക്ക്

സ്ക്രാപ് അയക്കു

അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ ഫോട്ടൊഷോപ്പ് ​ഗുരുകുലം ലെ അംഗമായിരിക്കണം

സ്ക്രാപ് by കാസിനോവ (സുജീഷ് ) on മേയ് 5, 2013 at 12:26pm

മുതലാളി 17 ആം അദ്ധ്യായം എന്താ വരാത്തത്

സ്ക്രാപ് by sadiknasi on ഏപ്രില്‍ 26, 2013 at 6:02pm

മാഷെ ക്ലാസു നിര്‍തിയാലും ഇല്ലെലും എന്തെങ്കിലും ഒരു അരിയിപ്പുതരാമയിരുന്നു വെരുതെ ഞങലെ .....

സ്ക്രാപ് by Shibu Sivadas on മാര്‍ച്ച് 17, 2013 at 8:03pm

ഫോട്ടോഷോപ്പ് സി എസ 6 ഇൻസ്റ്റോൾ ചെയ്തു കീ ജെണ്‍ ഉപയോഗിച്ച് ആക്റ്റീവ് ചെയ്യാൻ പറ്റുന്നില്ല എന്തെങ്കിലും solution ഉണ്ടോ?

സ്ക്രാപ് by Rihas chiyyanoor on മാര്‍ച്ച് 15, 2013 at 5:17pm
photoshop class ini ille . enthu patti
സ്ക്രാപ് by Renjith Ambbadi on മാര്‍ച്ച് 15, 2013 at 1:20pm

എന്നെ ആരെങ്കിലും ഒന്ന് സഹായിക്കു രതീഷ്‌ ചേട്ടനും ബീരാൻ ഇക്കയും പറഞ്ഞ്ജ സൈറ്റിൽ ഞാൻ പോയി നോകി ബട്ട്‌ ആ 2 സൈറ്റും ബ്ലോക്ക്‌ എന്നാണ് കാണിക്കുന്നത് എനിക്ക് ഫോട്ടോഷോപ്പ് കിട്ടാൻ സഹായിക്കാമോ

സ്ക്രാപ് by Muneerkt Vanimal on മാര്‍ച്ച് 14, 2013 at 2:06pm
mobilil malayalam full channel kanan pattumo???
സ്ക്രാപ് by Umeshwar Travels on മാര്‍ച്ച് 14, 2013 at 9:53am

എനിക്ക് സ്പോകെന്‍ ഇന്ഗ്ലിഷ് പഠിക്കണം എന്നുണ്ട് ഞാന്‍ എന്താണ് cheyyendathu

സ്ക്രാപ് by Renjith. M. Nair (മണിക്കുട്ടൻ) on മാര്‍ച്ച് 13, 2013 at 7:47pm

4shared.com ഇല്‍ adobe photoshop cs5 portable എന്ന് ടൈപ്പ് ചെയ്ത്‌ സേര്‍ച്ച്‌ ചെയ്യുക, photoshop cs5 ഇന്റെ portable വെര്‍ഷന്‍ കിട്ടും, ഇത് ഇന്‍സ്റ്റോള്‍ ചെയ്യണ്ട ആവിശ്യം ഇല്ലാ ഡൌണ്‍ലോഡ് ചെയ്ത്‌ കിട്ടുന്ന rar ഫയല്‍ ഒരു ഫോള്‍ഡര്‍ ഇല്‍ എക്സ്റ്റ്രച്റ്റ് ചെയ്തു ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക ആ ഫോള്‍ഡര്‍ ഇല്‍ ഇതുപോലെ കാണുന്ന ഐക്കണ്‍ ഇല്‍ ക്ലിക്ക് ഉപയോഗിക്കുക.
ഇതിന്റെ സൈസ് 122 MB യെ ഉള്ളു ഇത് pendrive ഇല്‍ കോപ്പി ചെയ്തും ഉപയോഗിക്കാന്‍ പറ്റും.

സ്ക്രാപ് by Manaf Hydrose on മാര്‍ച്ച് 13, 2013 at 1:51pm

ഫ്രീ ആയിട്ട് ഫോട്ടോഷോപ്പ് ഡൌണ്‍ലോഡ്ചെയ്യണ സൈറ്റ് പറഞ്ഞു തരുമോ?

സ്ക്രാപ് by Sharafudheen Kannur on മാര്‍ച്ച് 12, 2013 at 1:19pm
ithu downlide cheyyumbol cash vendeee
 

അംഗങ്ങള്‍ (1175)

 
 
 

ഫേസ്ബുക്ക് സ്പെഷ്യല്‍

ഇപ്പോള്‍ കിട്ടിയതു

റഹ്മത് (അമ്മു) മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
31 സെക്കന്റുകള്‍ മുന്‍പ്
Jayin Kollodi(ഞാന്‍ തനിച്ചല്ല) മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
58 സെക്കന്റുകള്‍ മുന്‍പ്
റഹ്മത് (അമ്മു) മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
1 മിനിട്ട് മുന്‍പ്
ജമാല്‍.★ALFALAH മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
1 മിനിട്ട് മുന്‍പ്
റഹ്മത് (അമ്മു) മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
2 മിനിട്ടുകള്‍ മുന്‍പ്
ജമാല്‍.★ALFALAH മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
2 മിനിട്ടുകള്‍ മുന്‍പ്
jithu മറുപടി നല്‍കിയിരിക്കുന്നു 'ലോക്പാൽ അഴിമതി ഇല്ലാതാക്കുമോ ..............? ഇല്ലങ്കിൽ അഴിമതി ഇല്ലാതാക്കാൻ നമുക്കെന്തു ചെയ്യാൻ കഴിയും .................? എന്ന ചര്‍ച്ചയില്‍'
3 മിനിട്ടുകള്‍ മുന്‍പ്
റഹ്മത് (അമ്മു) മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
3 മിനിട്ടുകള്‍ മുന്‍പ്
റഹ്മത് (അമ്മു) മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
3 മിനിട്ടുകള്‍ മുന്‍പ്
Profile IconSuhrthu.Com (സുഹൃത്ത്.കോം) via Facebook
ചെറിയ ചിത്രം

ഫേസ് ബുക്ക്3 മിനിട്ടുകള്‍ മുന്‍പ് · മറുപടി
്റെ ഒരു രചന നല്ലതായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു
3 മിനിട്ടുകള്‍ മുന്‍പ്
Jayin Kollodi(ഞാന്‍ തനിച്ചല്ല) മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
3 മിനിട്ടുകള്‍ മുന്‍പ്

© 2013   സുഹൃത്ത്.കോം™

മുദ്രകള്‍  |  പരാതികള്‍/സഹായം  |  Terms of Service