സുഹൃത്ത്.കോം

വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍

ഉള്ളടക്കം

ജോലി ഒഴിവുകള്‍

സുഹൃത്തുക്കളെ ,
എനിക്ക് സുഹൃത്തുക്കളില്‍ നിന്നും മറ്റുമായി ലഭിക്കുന്ന ജോലി ഒഴിവുകള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.
ഞാന്‍ ഇതില്‍ ചേര്‍ക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷകള്‍ നേരിട്ട് അതില്‍ പറഞ്ഞിരിക്കുന്ന വിലാസത്തിലേക്ക് മാത്രം അയക്കുക .. ഒരു കാരണവശാലും എനിക്ക് അയക്കരുത്. സി സി യും വെക്കരുത് .
വിദേശജോലികള്‍ക്കായി സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം അപേക്ഷിക്കുക ...
നമ്മുടെ സുഹൃത്തുക്കളില്‍ ആര്‍ക്കെങ്കിലും ഇത് പോലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിവുകള്‍ കിട്ടുകയാണെങ്കില്‍ ഇതിലൂടെ അറിയിക്കാം.

അംഗങ്ങള്‍ 328
അവസാനം സജീവമായത്: മേയ് 14

ജോലി അന്വേഷിക്കുന്നവർ ഈ ലിങ്കിൽ മാത്രം ചോദ്യം പോസ്റ്റ്‌ ചെയ്യുക
ജോലി ഉണ്ടെങ്കിൽ അറിയുന്നവർ മറുപടി നൽകുക http://w.suhrthu.com/group/thozhilvaartha/forum/topics/2669796:Topic:3182097

ചര്‍ച്ചാ വേദി

നിങ്ങള്‍ ജോലി അന്വേഷിച്ചു കൊണ്ടിരിക്കുകയാണോ ?

തുടങ്ങി pവച്ചിരിക്കുന്നതു CID ദാസന്‍ IPS (സൈഫു). അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by ദുഫായിക്കാരന്‍(nisar) മേയ് 14. 105 Replies

താഴെ പറയുന്ന കാര്യങ്ങള്‍ അറിയിക്കുകനിങ്ങള്‍ ആഗ്രഹിക്കുന്ന പോസ്റ്റ്‌ :യോഗ്യത/ പഠിച്ച കോഴ്സുകള്‍::എക്സ്പീരിയന്‍സ് (ഇന്ത്യ):എക്സ്പീരിയന്‍സ് (വിദേശം):ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലം:നിങ്ങളുടെ ചോദ്യം…തുടരാം

വിഷയം: job

ജോലി ഒഴിവു ..വോടഫോനിലേക്ക്

തുടങ്ങി pവച്ചിരിക്കുന്നതു deepthy prasanth Apr 18. 0 Replies

വോടാഫോനിന്റെ മലപ്പുറം ഉള്പ്പടെ ഉള്ള ഓഫീസുകളിലേക്ക് ചാനൽ സെയിലെസ് മാനേജർ ടെ ഒഴിവു ഉണ്ട് .യോഗ്യത . ഡിഗ്രി കൂടാതെ പ്രീപൈട് സെയില്സ് & ഡിസ്ട്രി ബൂഷൻ ഇൽ 2 വര്ഷത്തെ പ്രവര്ത്തി പരിചയംതാല്പര്യം ഉള്ളവർ…തുടരാം

ഷാർജയിൽ ഒരു കമ്പനിയിൽ താഴെ പറയുന്ന ജോലി ഒഷിവുകൾ ഉണ്ട് (URGENT )

തുടങ്ങി pവച്ചിരിക്കുന്നതു Mohan C.K Mar 21. 0 Replies

1) ANODISER 1 No 2) WOODEN PATTERN MAKER 1 3)LATHE OPERATOR 14) INDUCTION FURNACE OPERATOR 15) WAX INJECTION MACHINE OPERATOR 16)WAX LINE OPERATOR 27)CERAMIC LINE OPERATOR / WORKER 38) CASTER -…തുടരാം

ലുലു ഗ്രൂപ്പില്‍ ഒഴിവുകള്‍

തുടങ്ങി pവച്ചിരിക്കുന്നതു നൗഷാദ് (നൗഷു). അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by നൗഷാദ് (നൗഷു) Nov 20, 2012. 17 Replies

തുടരാം

വിഷയം: ജോലി

സ്ക്രാപ്പ് ബൂക്ക്

സ്ക്രാപ് അയക്കു

അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ ജോലി ഒഴിവുകള്‍ ലെ അംഗമായിരിക്കണം

സ്ക്രാപ് by Jaidev Riyadh on മേയ് 14, 2013 at 1:05pm

ഞാൻ റിയാദ് മുനിചിപലിറ്റിയിൽ മാപ് എഡിറ്റർ ആൻഡ്‌ ഹുമൻ ടാറ്റ കന്ട്രോല്ലെർ ആയി 5 കൊല്ലം ആയി വർക്ക്‌ ചെയ്യുന്നു. ഞാൻ പോസ്റ്റ്‌ graduate ഡിഗ്രി കഴിഞ്ഞിട്ടുണ്ട്. കൂടാതെ കമ്പ്യൂട്ടർ പോസ്റ്റ്‌ gratuation ഡിപ്ലോമയും ഉണ്ട്. നാട്ടിൽ kurlon ltd, Acc cements and Popular auto mobiles എന്നിവിടങ്ങളിൽ മാർക്കറ്റിംഗ് മാനേജർ ആയി വർക്ക്‌ ചെയ്തിട്ടുണ്ട്. എനിക്ക് പറ്റുന്ന ജോബ്സ് ഉണ്ടേൽ അറിയിക്കുമോ ?

സ്ക്രാപ് by Vijayakrishnan Unnikuttan on മേയ് 3, 2013 at 1:52am

ഞാന്‍ ഖത്തരില്‍ ഇന്‍സ്ട്രുമെന്റ് കണ്ട്രോള്‍ റൂം ഓപ്പറേറ്റര്‍ /ഫോര്‍മാന്‍ ആയി (കമ്മീഷനിംഗ് )വര്‍ക്ക്‌ ചെയ്തിട്ടുണ്ട് .ഞാന്‍ കൊച്ചിയില്‍ ഒരു ജോലി അന്വഷിക്കുന്നു.എനിക്ക് പറ്റിയ എന്തെങ്കിലും ജോലി ഉണ്ടെങ്കില്‍ പറയണം.എന്റെ ഫോണ്‍ നമ്പര്‍ :918891421504

സ്ക്രാപ് by VIBIN.PT on ഏപ്രില്‍ 28, 2013 at 3:46pm

ഞാൻ asianet sattalite communication നിൽ വർക്ക്‌ ചെയുന്നു കഴിഞ്ഞ 8 വർഷമായി rf and optical maintance section നിൽ iti electronics കഴിഞ്ഞു എനിക്ക് പറ്റിയ കമ്പനി ജോലി എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം എന്റ്റെ മെയിൽ ഐ ഡി vibinpt2000@gmail .com ആണ്

സ്ക്രാപ് by Shyju Kuttyatpurayil on ഏപ്രില്‍ 22, 2013 at 10:34pm

Qualification :ITI ELECTRICIAN
Experience :2YEAR HOUSE WIRING & DOING ELECTRICAL MAINTENANCE (SHARJAH)
Total Experience 4 years.
EMAIL ID :redrose.shyju@gmail .com
എനിക്ക് പറ്റിയ കമ്പനി ജോബ്‌ വല്ലതും ഉണ്ടോ

സ്ക്രാപ് by Aashik (പരുന്ത്) on ഏപ്രില്‍ 21, 2013 at 1:49pm
സ്ക്രാപ് by CID ദാസന്‍ IPS (സൈഫു) on ഏപ്രില്‍ 19, 2013 at 1:06pm

ജോലി അന്വേഷിക്കുന്നവർ ഈ ലിങ്കിൽ മാത്രം ചോദ്യം പോസ്റ്റ്‌ ചെയ്യുക
ജോലി ഉണ്ടെങ്കിൽ അറിയുന്നവർ മറുപടി നൽകുക http://w.suhrthu.com/group/thozhilvaartha/forum/topics/2669796:Topi...

സ്ക്രാപ് by CID ദാസന്‍ IPS (സൈഫു) on ഏപ്രില്‍ 18, 2013 at 3:53pm

സ്ക്രാപ് by Shijo Kl on ഏപ്രില്‍ 16, 2013 at 9:43pm

ഞാന്‍ അബുദാബിയില്‍ മൂന്ന്‍ വര്‍ഷമായി A /C DUCT ചാര്‍ജ്ഹാന്‍ഡ്‌ ആയി വര്‍ക്ക്‌ ചെയ്യുന്നു ഞാന്‍ ഇപ്പോള്‍ ഫോര്‍മാന്‍ ആയി വര്‍ക്ക്‌ചെയ്യാന്‍ അബുഥാബിയിലോ വേറേ എവിടെങ്കിലും ഒരു നല്ല കമ്പനിയില്‍ അവസരം നോക്കുന്നു വല്ല ചാന്‍സും ഉണ്ടെങ്കില്‍ ഒന്ന് അറിയിക്കണേ എന്‍റെ ID shijokl5@gmail.com

സ്ക്രാപ് by Sirajudheen Mp on ഏപ്രില്‍ 16, 2013 at 9:12pm

എനിക്ക് പറ്റിയ വല്ല ജോലിയും ഉണ്ടാവോ?
ഞാന്‍ +2 കയിഞ്ഞു
ഡിപ്ലോമ ഇന്‍ കംമ്പൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് കയിഞ്ഞു
ആധാര്‍ ഓപ്പറേറ്റര്‍ ആയി 2 കൊല്ലം വര്‍ക്ക് ചെയ്ത പരിചയം ഉണ്ട്
അതിന് സിഫീ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ഉണ്ട്

ഡിഗ്രീ മുയുവന്‍ ആക്കിയിട്ടില്ല 3 വര്‍ഷം കയിഞ്ഞു

നല്ല വല്ല ജോലിയും ഉണ്ടാവോ?

സ്ക്രാപ് by Sirajudheen Mp on ഏപ്രില്‍ 16, 2013 at 9:04pm

enik oru joli veanam njan diploma in computer hardware & Networking kayinju
njan +2 varay padichu
enikk pattiya valla chansum undo?

 
 
 

ഫേസ്ബുക്ക് സ്പെഷ്യല്‍

ഇപ്പോള്‍ കിട്ടിയതു

അൻസു (കീലേരി അച്ചു rowdi ) മറുപടി നല്‍കിയിരിക്കുന്നു '## വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ( ഭാഗം ഒന്ന് ) ## എന്ന ചര്‍ച്ചയില്‍'
17 സെക്കന്റുകള്‍ മുന്‍പ്
അൻസു (കീലേരി അച്ചു rowdi ) മറുപടി നല്‍കിയിരിക്കുന്നു '## വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ( ഭാഗം ഒന്ന് ) ## എന്ന ചര്‍ച്ചയില്‍'
35 സെക്കന്റുകള്‍ മുന്‍പ്
+NajEeM@നിറക്കൂട്ട് മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
53 സെക്കന്റുകള്‍ മുന്‍പ്
+NajEeM@നിറക്കൂട്ട് മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
1 മിനിട്ട് മുന്‍പ്
+NajEeM@നിറക്കൂട്ട് മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
1 മിനിട്ട് മുന്‍പ്
+NajEeM@നിറക്കൂട്ട് മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
1 മിനിട്ട് മുന്‍പ്
കൂമ്പ്ലൂരാന്‍ കോശി മറുപടി നല്‍കിയിരിക്കുന്നു '## വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ( ഭാഗം ഒന്ന് ) ## എന്ന ചര്‍ച്ചയില്‍'
1 മിനിട്ട് മുന്‍പ്
റഹ്മത് (അമ്മു) മറുപടി നല്‍കിയിരിക്കുന്നു 'വരൂ കുട്ടുകാരെ നമുക്ക് പരിചയപെടാം - ഞാൻ റഹ്മത്ത് എന്ന ചര്‍ച്ചയില്‍'
1 മിനിട്ട് മുന്‍പ്
+NajEeM@നിറക്കൂട്ട് മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
2 മിനിട്ടുകള്‍ മുന്‍പ്
Baburaj Soumya 'ഇസ്മയില്‍ ഷാ(ചുള്ളന്‍ ചെക്കന്)‌™' നു(ക്ക്) സ്ക്രാപ്പ് അയച്ചു
2 മിനിട്ടുകള്‍ മുന്‍പ്
+NajEeM@നിറക്കൂട്ട് മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
2 മിനിട്ടുകള്‍ മുന്‍പ്
അൻസു (കീലേരി അച്ചു rowdi ) അഭിപ്രായം പറഞ്ഞിരിക്കുന്നു '/////////പടച്ചോന്റെ കണക്കു പുസ്തകം \\\\\\\\'
2 മിനിട്ടുകള്‍ മുന്‍പ്

© 2013   സുഹൃത്ത്.കോം™

മുദ്രകള്‍  |  പരാതികള്‍/സഹായം  |  Terms of Service