വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍
ചാത്തന്‍ ശ്രീഹരി,
സി ഐ ഡി സൈഫു, പ്രദീഷ് കുഞ്ഞു
ഷാര്‍ജ & അജ്മാന്‍ - സജീര്‍ & നൌഷാദ്
ദുബായ് - സൂപ്പി
അബുദാബി & അല്‍ ഐന്‍ - ഷഫീല്‍ & മുഹമ്മദ് cpv
സ്ഥലം: യുനൈറ്റഡ് അറബ് എമിറേറ്റ്സ്
അംഗങ്ങള്‍ 745
അവസാനം സജീവമായത്: ഇന്നലെ
UAE നടന്ന സുഹൃത്തിന്റെ പ്രധാന പരിപാടികള്‍ കൂടുതല്‍ ഫോട്ടോസ് കാണാന്‍ അതാത് പേരുകളില്‍ ക്ലിക്കിയാല്‍ കാണാം
For More Photos Click below Name
UAE യുണിറ്റ് രക്ത ദാന ക്യാമ്പ്

For More Photos Click below Name
UAE യൂണിറ്റ് അല്‍ ഐന്‍ സൌഹൃത യാത്ര 2013

For More Photos Click below Name
ചരിത്രം തിരുത്തി എഴുതി യു എ ഇ മഹാസംഗമം 2012
ഡിസംബര്‍ 2 - അബുദാബി

UAE സുഹൃത്ത് സംഗമം 2011 - ജൂണ്‍ - ദുബായ്
UAE സുഹൃത്ത് സംഗമം 2012 - ജനവരി - ദുബായ്

ജഫീര്‍ യാത്ര അയപ്പ് UAE മിനി സംഗമം 2012 ഏപ്രില്‍ - ദുബായ്
ഒരു U . A . E പെരുന്നാള്‍ സുഹൃത്ത് കുടുംബ സംഗമം- 2012 അബുദാബി
മുമ്പ് നടന്ന UAE സംഗമങ്ങള്‍ - താഴെ പേരുകളില്‍ ക്ലിക്കുക
UAE സുഹൃത്ത് സംഗമം 2011 - ജൂണ്‍ - ദുബായ്
UAE സുഹൃത്ത് സംഗമം 2012 - ജനവരി - ദുബായ്
ജഫീര്‍ യാത്ര അയപ്പ് UAE മിനി സംഗമം 2012 ഏപ്രില്‍ - ദുബായ്
കുഞ്ഞന്‍ സംഗമ ഭാഗം 1 അച്ചൂസുമായി ഇത്തിരി നേരം.
കുഞ്ഞന്‍ സംഗമ ഭാഗം 2 ഹാരിസുമായി അല്‍പനേരം.
കുഞ്ഞന്‍ സംഗമം ഭാഗം 3 ദില്‍ഷാദ്ന്റെ കൂടെ അല്‍പ നേരം
കുഞ്ഞന്‍ സംഗമം ഭാഗം 4 - ബെന്നിചായനുമായി അല്‍പ നേരം
കുഞ്ഞന്‍ സംഗമം ഭാഗം 5 - കുമാറിനെ കണ്ടപ്പോള്‍
കുഞ്ഞന്‍ സംഗമം ഭാഗം 6 - സജീര്‍ കണ്ണവം & ഫൈസലുമായി ഒരു വൈകുന്നേരം
കുഞ്ഞന്‍ സംഗമം ഭാഗം 7 - ഗോപുവുമായി അല്‍പ നേരം
ഒരു U . A . E പെരുന്നാള്‍ സുഹൃത്ത് കുടുംബ സംഗമം- അബുദാബി
കുഞ്ഞന്‍ സംഗമം ഭാഗം 9 - പൌരധ്വനി - (മന്‍സൂര്‍) ഇക്ക വന്നപ്പോള്‍
ചരിത്രം തിരുത്തി എഴുതി യു എ ഇ മഹാസംഗമം 2012
കുഞ്ഞന്‍ സംഗമം ഭാഗം 10 ഖത്തര്‍ സുഹൃത്തുമായി ഒരു കുഞ്ഞന്‍ സംഗമം
തുടങ്ങി pവച്ചിരിക്കുന്നതു ★ചാത്തന്‍©★ █▬█ARI കാഞ്ഞങ്ങാട്. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by mohammed cpv Apr 29. 18 Replies 10 Likes
തുടങ്ങി pവച്ചിരിക്കുന്നതു ★ചാത്തന്‍©★ █▬█ARI കാഞ്ഞങ്ങാട്. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by gopakumar Feb 14. 16 Replies 9 Likes
തുടങ്ങി pവച്ചിരിക്കുന്നതു ★ചാത്തന്‍©★ █▬█ARI കാഞ്ഞങ്ങാട്. അവസാനമായി മറുപടി നല്‍കിയിരിക്കുന്നതു by ﴾ സജീര്‍ കണ്ണവം ﴿ Dec 29, 2012. 67 Replies 6 Likes
Loading feed
സ്ക്രാപ് അയക്കു

സ്ക്രാപ് by gopakumar ഇന്നലെ എല്ലാവര്ക്കും ഗുഡ് മോര്നിംഗ്....

സ്ക്രാപ് by CID ദാസന്‍ IPS (സൈഫു) ശനിയാഴ്ചയില്‍ ജെറ്റ് എയര്‍വെയ്സ് കൊച്ചി-അബൂദബി സര്‍വീസ് തുടങ്ങി
അബൂദബി: ഇന്ത്യന്‍ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്സിന്‍െറ കൊച്ചി-അബൂദബി-കുവൈത്ത് പ്രതിദിന സര്‍വീസിന് വ്യാഴാഴ്ച തുടക്കമായി.
9ഡബ്ള്യു 576 വിമാനം ഇന്ത്യന്‍ സമയം വൈകീട്ട് 5.55ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് യു.എ.ഇ സമയം രാത്രി 8.30ന് അബൂദബിയിലെത്തും. 9.20ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 10.05ന് കുവൈത്തിലെത്തും. കുവൈത്തില്‍ നിന്ന് 11.05ന് പുറപ്പെടുന്ന 9ഡബ്ള്യു 575 യു.എ.ഇ സമയം പുലര്‍ച്ചെ 1.50ന് അബൂദബിയിലെത്തും. 2.40ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 8.10ന് കൊച്ചിയിലെത്തും.
സ്ക്രാപ് by Anu Anakkara on മേയ് 17, 2013 at 4:30am
സ്ക്രാപ് by Anu Anakkara on മേയ് 17, 2013 at 4:29am ഒരു ഡബിൾ ഹായ്..... ഹായ് ...
സ്ക്രാപ് by Aneesh Haneefa on മേയ് 16, 2013 at 5:56pm 
സ്ക്രാപ് by CID ദാസന്‍ IPS (സൈഫു) on മേയ് 9, 2013 at 1:52pm പാസ്പോര്‍ട്ട്, വിസ കാലാവധി അറിയിക്കുന്ന സംവിധാനം ഇന്നുമുതല്‍
അബൂദബി: പാസ്പോര്‍ട്ടിന്‍െറയും വിസയുടെയും കാലാവധി തീരുന്ന സമയം ജനങ്ങളെ അറിയിക്കുന്ന താമസ-കുടിയേറ്റ ജനറല്‍ ഡയറക്ടറേറ്റിന്‍െറ സംവിധാനം തിങ്കളാഴ്ച നിലവില്‍ വരും. പാസ്പോര്‍ട്ടും വിസയും സമയത്തിന് പുതുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ‘ഓര്‍ക്കുക’ (Remember) പരിപാടിയാണ് ഇത്. ആദ്യഘട്ടത്തില്‍ അബൂദബിയില്‍ മാത്രമാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. പിന്നീട് മറ്റ് എമിറേറ്റുകളില്‍ കൂടി നടപ്പാക്കും.
സ്വദേശികള്‍ക്കും റസിഡന്‍സ് വിസയുള്ളവര്‍ക്കും പാസ്പോര്‍ട്ട്, വിസ കാലാവധി കഴിയുന്ന സമയം എസ്.എം.എസ് വഴി അറിയിക്കും. ‘റിമംബര്‍’ പരിപാടിയെ കുറിച്ച് ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളിലൂടെയും ആഭ്യന്തര മന്ത്രാലയത്തിന്‍െറയും താമസ-കുടിയേറ്റ വകുപ്പിന്‍െറയും വെബ്സൈറ്റുകളിലൂടെയും പ്രചാരണം നടത്തും.
സുപ്രധാന രേഖകള്‍ പുതുക്കുന്നത് ഓര്‍മിക്കാനും കാലഹരണപ്പെടുന്നതും നഷ്ടപ്പെടുന്നതും തടയാനും പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. പാസ്പോര്‍ട്ട് യഥാസമയം പുതുക്കുന്നത് യാത്രാ സമയത്തെ ബുദ്ധിമുട്ടുകള്‍ കുറക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ ശ്രദ്ധ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

സ്ക്രാപ് by റഹീം പൂച്ചക്കാട്(പൂച്ചക്കാടൻ) on മേയ് 9, 2013 at 9:41am ഷജീർ ഒരൽപ്പം ഉശാറാവണമെങ്കിൽ "ഒരു യാത്ര"
അല്ലെങ്കിൽ "ഒരു മീറ്റ് " വേണം

സ്ക്രാപ് by gopakumar on മേയ് 9, 2013 at 2:23am ഹായ്..എല്ലാരും ഇവിടെ ഒകെ ഉണ്ടല്ലോ അല്ലെ....

സ്ക്രാപ് by ﴾ സജീര്‍ കണ്ണവം ﴿ on മേയ് 1, 2013 at 6:34pm ഹലോ എല്ലാവര്ക്കും സുഗല്ലേ നമുക്ക് ഒരു പരിപാടിയോ യാത്രയോ എന്തെങ്കിലും വേണ്ടേ ഒന്ന് ഉണരണ്ടേ

സ്ക്രാപ് by ★ചാത്തന്‍©★ █▬█ARI കാഞ്ഞങ്ങാട് on ഏപ്രില്‍ 27, 2013 at 5:16pm എല്ലാവര്ക്കും നമസ്ക്കാരം

rajeev menon മറുപടി നല്‍കിയിരിക്കുന്നു 'ജെയിന് പിറന്നാൾ ആശംസകൾ നേരാം എന്ന ചര്‍ച്ചയില്‍'
mohammed cpv മറുപടി നല്‍കിയിരിക്കുന്നു 'ഗൃഹാതുരത്വം ഉണർത്തി ഒരു മഴക്കാലം കൂടെ വരവായി ......! എന്ന ചര്‍ച്ചയില്‍'

rajeev menon മറുപടി നല്‍കിയിരിക്കുന്നു 'നമ്മൾ ടൈപ്പ് ചെയുന്ന വേർഡ് ഓഡിയോ രൂപത്തിൽ ആക്കിയാലോ ....???? എന്ന ചര്‍ച്ചയില്‍'
mohammed cpv മറുപടി നല്‍കിയിരിക്കുന്നു 'ഗൃഹാതുരത്വം ഉണർത്തി ഒരു മഴക്കാലം കൂടെ വരവായി ......! എന്ന ചര്‍ച്ചയില്‍'
rajeev menon മറുപടി നല്‍കിയിരിക്കുന്നു 'യുട്യൂബ് വിഡിയോകള്‍ എംപി ത്രീ ആയി കണ്‍വേര്‍ട്ട് ചെയ്യുക വെരി ഇസിയായി,,,,,,,,,,,,,, എന്ന ചര്‍ച്ചയില്‍'

mohammed cpv മറുപടി നല്‍കിയിരിക്കുന്നു 'ഗൃഹാതുരത്വം ഉണർത്തി ഒരു മഴക്കാലം കൂടെ വരവായി ......! എന്ന ചര്‍ച്ചയില്‍'© 2013 സുഹൃത്ത്.കോം™
അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ യു എ ഇ സുഹൃത്ത് യൂണിറ്റ് ലെ അംഗമായിരിക്കണം