സുഹൃത്ത്.കോം

വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍

എല്ലാ രചനകളും : (4,553)

ആദ്യചുംബനം

ഞാൻ കോളെജിലേക്ക് പോകാനിറങ്ങുമ്പോൾ അമ്മ പിന്നിൽ നിന്നും വിളിക്കുന്നു

"മോനെ നീ വൈകുംനേരം വരുമ്പോൾ കവലേന്നു വല്ല്യമ്മച്ചിക്ക് ധന്വന്തരം കുഴമ്പു വാങ്ങിക്കൊണ്ടു പോര്"

50 രൂപ അമ്മ തന്നുവിട്ടു. ഉച്ചയ്ക്ക് കോളേജിന്റെ പിന്നിലെ ഹോസ്റെലിന്റെ മുന്നിലൂടെ നടക്കുമ്പോൾ അവിടെ കുറച്ചുപേർ കൂടി നില്ക്കുന്നു. സംഭവം ഒരുതരം ചൂതുകളി നടക്കുന്നു. ഒരാൾ റാന്തൽവിളക്കിന്റെ തിരി ഒരു പ്രത്യേക രീതിയിൽ ചുറ്റി തറയിൽ വെക്കും…

തുടരാം

അശോക്‌ കുമാര്‍ (മജീഷ്യന്‍ ) എഴുതിയിരിക്കുന്നതു മേയ് 22, 2013 at 12:00am — 6 മറുപടികള്‍

കണ്ണാ നീ എന്നെ മറന്നിടൊല്ലേ !

കണ്ണാ നീ എന്നെ മറന്നിടൊല്ലേ !

എന്നെ പിരിഞ്ഞു നീ പോയിടൊല്ലേ!

നിന്നാത്മ രൂപമതെന്‍ മനസ്സില്‍

എന്നെന്നുമുള്ളില്‍ വിടര്‍ന്നു നില്‍പ്പൂ!

എന്നെ തിരഞ്ഞു ഞാന്‍ നിന്നിലെത്തീ..

അന്ന് ഞാന്‍ ആത്മ നിര്‍വൃതി അടഞ്ഞു ..

എന്നുള്ളിലുല്ലൊരു ശോകമെല്ലാം

ഏതോ വിസ്മൃതിയിലലിഞ്ഞു…

തുടരാം

Ranipriya എഴുതിയിരിക്കുന്നതു മേയ് 21, 2013 at 2:45pm — 2 മറുപടികള്‍

നിന്നെയും കാത്തു ഞാന്‍

നിന്നെയും കാത്തു ഞാന്‍

കാത്തിരിപ്പിന്റെ സുഖം തന്നുനീ 

ഇന്നെന്നില്‍ നിന്നും അകന്നിടുമ്പോള്‍ ,

വിരഹം മൂടി കിടക്കുന്നു 

എന്‍ പാഴ്ചിന്തകളില്‍ അങ്ങോളം.

ശിശിരവും ഹേമന്ധവുംവന്നുപോയി 

തെന്നല്‍ എന്നെ തഴുകി കടന്നു പോയി ,…

തുടരാം

☻സ്വന്തംപെങ്ങള്‍ (ജിസ്മിനകരീം) എഴുതിയിരിക്കുന്നതു മേയ് 21, 2013 at 11:17am — 1 മറുപടി

ഡ്രൈവിംഗ് ലൈസൻസ്

ഈ കഥ നടക്കുന്നത് സൗദി അറേബ്യയിലാണ്. വ്യക്തമായി പറഞ്ഞാൽ, ഞാൻ ജോലി നോക്കുന്ന കമ്പനിയിൽ. ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധം ഉണ്ടാകാമെങ്കിലും എല്ലാവരും പറയുന്നതുപോലെ ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നതോ ജീവനുണ്ടെന്ന് തോന്നാത്തതോ ആയ ആരുമായും ഒരു ബന്ധവുമില്ലെന്ന് ഞാൻ ഊന്നി ഊന്നി പറയുകയാണ്.

ഇത് രംഗനാഥന്റെ കഥയാണ്. മുല്ലപ്പെരിയാറിൽ നിന്നും ജലം ഊറ്റുന്നവന്മാരിൽ ഒരുവൻ. ഞങ്ങളുടെ ഡിപ്പാർട്ടുമെന്റിലെ പുതുമുഖമാണ് ഇദ്ദേഹം. താൻ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ് മറ്റൊരുത്തൻ…

തുടരാം

Jenish എഴുതിയിരിക്കുന്നതു മേയ് 21, 2013 at 9:56am — 7 മറുപടികള്‍

മാക്കാനും മാക്കാത്തിയും ഒരു ലവ് സ്റ്റോറി .............

ഇന്ന് എന്‍റെ കൂട്ടുകാരന്‍ സക്കറിയ എന്നെ ഫോണ്‍വിളിച്ചു അവന്‍ ഒറ്റ ശ്വാസത്തില്‍ എന്നോട് പറഞ്ഞു

അളിയാ നീ അറിഞ്ഞോ നമ്മുടെ മാക്കാന്‍ അച്ഛനായി......... ..എന്‍റെ മനസില്‍ ഒരു മറു ചോദ്യം വന്നു ഞാന്‍

അവനോടു ചോദിച്ചു ഡാ കുട്ടി മാക്കാനെ പോലെയോ അതോ നമ്മുടെ പഴയ മാക്കാത്തിയെ പോലെയോ ??

അവന്‍ പറഞ്ഞു നീ പേടിക്കേണ്ട നല്ല അടിപൊളി ഒരു കുട്ടിയ ഒരു പ്രശ്നവും ഇല്ല .....എന്‍റെ ഈ…

തുടരാം

Ranjith Thankachan ( നീലന്‍ ) എഴുതിയിരിക്കുന്നതു മേയ് 20, 2013 at 10:30pm — 8 മറുപടികള്‍

ഇത് ലക്ഷ്മി, ഇവള്‍ എന്‍റെ കൂട്ടുകാരി

മഴയോടെ തുടങ്ങിയ ഒരു നല്ല ദിവസം

പുലരിയിലേക്ക് വിരുന്നെത്തിയ ആ മഴ ഒരു നനുത്ത കുളിര്‍കാറ്റിന്റെ അകമ്പടിയോടെ അതിന്റെ ഉഗ്ര രൂപം കാട്ടി തുടങ്ങി ,മടി പിടിച്ചു മൂടി പുതച്ചു കിടന്നുറങ്ങാന്‍ തോന്നുന്ന നേരം . പക്ഷെ ഇന്ന് പ്രധാനപെട്ട ഒരു ദിവസമാണ് ലക്ഷ്മിയെ കൂട്ടി കൊണ്ട് വരേണ്ട ദിനം കഴിഞ്ഞ കുറെ മാസങ്ങളായി കാത്തിരിക്കുന്ന ദിനം അനില്‍ എന്നെയും പ്രതീക്ഷിച്ചു നില്‍ക്കുന്നുണ്ടായിരിക്കും ഞാന്‍ പെട്ടെന്ന് തന്നെ എണീറ്റ്‌ ഫ്രഷ്‌ ആയി അപ്പോഴേക്കും…

തുടരാം

Faisal Mc എഴുതിയിരിക്കുന്നതു മേയ് 20, 2013 at 10:30pm — 3 മറുപടികള്‍

എന്താകണം

.ഒരു സ്ത്രീയെ എന്നും പ്രണയിനിയായി കൂടെയുണ്ടാവാൻ എന്താണ് വേണ്ടത്...

ഹൃദയം നിറഞ്ഞ സ്നേഹമോ ....

മൌനത്തിൽ പോലും വല്സല്യമോ..

സ്വല്പം കൊഞ്ചിക്കണോ .....

അവളുടെ കുസൃതികൾ ആസ്വദിക്കാൻ മനസുണ്ടാകനമോ...

ശാസിക്കാം , പക്ഷെ ആശ്വസിപ്പിക്കണം.. അല്ലെ..

ഉടമയും അടിമയും ആയി മാറണം അല്ലെ ...

എന്നും മാറിൽ ചാഞ്ഞു മയങ്ങാൻ അവൾ കൊതിയ്കുന്നുണ്ടാകും അല്ലെ..

മുടിയിൽ തഴുകുന്നതും മുത്തം വയ്കുന്നതും അവളെ സന്തോഷിപ്പിക്കുമല്ലേ...

അവളുടെ വ്യക്തിത്വത്തെ അന്ഗീകരിക്കണം അല്ലെ...

സ്നേഹത്തോടെ…

തുടരാം

Dev Kottarakara എഴുതിയിരിക്കുന്നതു മേയ് 20, 2013 at 9:00pm — 6 മറുപടികള്‍

ഒരു കൌമാര കഥ

ഒരു കൌമാര കഥ

നാട്ടിൽ ഒരു പണിയും ഇല്ലാതെ ഞങ്ങൾ റോഡിൽ വായിനോക്കി നില്കുന്ന കാലം ... നാട്ടിലെ ഒരു പെണ്‍കുട്ടിയോട് എന്റെ കൂട്ടുകാരന്നു പ്രേമം തോനി തുടങ്ങി... അപോഴാണ് ഞാൻ മറ്റൊന്ന് കൂടി അറിയുന്നത് .. അവനു മാത്രം അല്ല ഞങ്ങടെ കൂട്ടത്തില പലര്ക്കും അവളോട്‌ ഒരു "ഇതു" ഉണ്ടന്ന്..... പക്ഷെ എനിക്ക് ഉറപ്പായിരുന്നു അവള്ക്ക് ഞങ്ങൾ ആരെയും അറിയില്ലാന്നു... കാരണം ഞങ്ങളെ ദൂരെ നിന്നും കാണുമ്പോഴേ അവൾ തലകുനിച്ചു ബാഗ്‌ മാറോടു ചേർത്ത് വച്ചേ നടക്കാർ ഉള്ളയിരുനു...... ഒരു ദിവസം അവള് വരുന്നത് കണ്ട് ഒരുത്തൻ വാഹമര…

തുടരാം

Anil Kumar Karthika എഴുതിയിരിക്കുന്നതു മേയ് 20, 2013 at 12:30pm — 7 മറുപടികള്‍

എലിക്കെണി

കുറച്ചു ദിവസമായി അടുക്കളയില്‍ നിന്നും ചില തട്ടലും മുട്ടലും ഒക്കെ കേള്ക്കു്ന്നു. ഓരോ ദിവസവും ഓരോ സാധനം അപ്രത്യക്ഷമാവുന്നു. ആകെ ഉണ്ടായിരുന്നു ഒരു ചട്ടുകവും കാണാനില്ല. ചട്ടുകത്തിന്റെ നുറുങ്ങിയഅവശിഷ്ടങ്ങളുടെ കാഴ്ച എന്റെി സഹനത്തിനും അപ്പുറത്തായിരുന്നു.കാര്യംഎലി ശല്യം ആണെന്ന് മനസ്സിലായി. എന്തെങ്കിലും ഉടന്‍ ചെയ്തേ ഒക്കു. എലിയെ തുരത്താനുള്ള വഴിയെ പറ്റിയായി പിന്നത്തെ എന്റെു ചിന്തകള്‍.

അപ്പോഴാണ് അമീന്‍ സാറിന്റെി ഫോണ്‍ വന്നത്. കുശലം പറച്ചില്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെഉ സങ്കടം സാറിനോട് പറഞ്ഞു.… തുടരാം

സി.വി.സതീശന്‍ എഴുതിയിരിക്കുന്നതു മേയ് 20, 2013 at 9:08am — 10 മറുപടികള്‍

കുഞ്ഞളിയന്‍

വര്ഷം 2009 ബാബ്വേട്ടന്റെ സഹോദരിയുടെ മൈലാഞ്ചി രാത്രി(വിവാഹത്തിന്റെ തലേ രാത്രി) പരിപാടികളൊക്കെ കഴിഞ്ഞു ഓടിറ്റൊരിയത്തില്‍ നിന്നും വീട്ടിലെത്തുമ്പോഴേക്കും ബാബ്വേട്ടന്‍ ആകെ തളര്‍ന്നിരുന്നു.

"ഇങ്ങള് പോയി ക്കിടന്നോലീന്‍ ഞാന്‍ ഇതൊക്കെ ഒന്നൊതുക്കി വെച്ചിട്ട് ഇവരുടെ കൂടെ കിടന്നോളാം.നാളെ നേരത്തെ എഴുന്നെല്‍ക്കെണ്ടാതല്ലേ......." ഭാര്യയുടെ അറിയിപ്പ് കേട്ട പാതി കേള്‍ക്കാത്ത പാതി ബാബ്വേട്ടന്‍ നേരെ കിടക്കറയിലെക്കോടി.....

"ഞാനും അളിയന്റെ കൂടെ കിടന്നോളാം"കുഞ്ഞളിയനായിരുന്നു(ഭാര്യയുടെ ഇളയ ആങ്ങള)…

തുടരാം

Mohammed Babu(ബാബ്വേട്ടന്‍) എഴുതിയിരിക്കുന്നതു മേയ് 20, 2013 at 1:32am — 7 മറുപടികള്‍

എഴുത്തുകാരന്‍ ...





എഴുതിത്തെളിഞ്ഞോരെഴുത്താണിയിൽ

ലോക നന്മയ്ക്കൊരങ്കം കുറിച്ചിടുന്നു -

മനസിൽ വിതുമ്പുന്നൊരാശയത്തെ

'നിറമഷിയിൽ' നിരത്തുന്നെഴുത്തുകാരൻ.





ഉതകുന്ന വരികളാൽ ഇടറുന്ന ജനതയ്ക്ക്

അറിവുകൊണ്ട്'ഔഷധം' തീർത്തിടുന്നു -

ലോകത്തിനജ്ഞാതമായ വൻ…

തുടരാം

Sabir Chakkalakkal എഴുതിയിരിക്കുന്നതു മേയ് 19, 2013 at 10:14pm — 2 മറുപടികള്‍

മൌനത്തിന്റെ ഭാഷ്യം

ഭാര്യയോട് സ്നേഹമുള്ള ഭര്‍ത്താക്കന്മാര്‍ അടുക്കളയില്‍ അവരെ സഹായിക്കും എന്ന് എന്നോട് എന്റെ നല്ലപാതി കൂടെക്കൂ‍ടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. എന്തായാലും ഇവക്കിട്ടൊരു സഹായം ചെയ്യണം!! അതിനുള്ള അവസരവും കാത്ത് ഞാന്‍ ഒരു മലമുഴക്കി വേഴാമ്പലിനെപ്പോലെ ഇരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി വീട്ടില്‍ കുറച്ച് അതിഥികള്‍ എത്തിയത്. ഇതുതന്നെ നല്ല അവസരം. ഇപ്പോള്‍ അവളെ സഹായിച്ചാല്‍ പിന്നെ അടുത്തകാലത്തൊന്നും പരാതിയുമായി എത്തില്ല. ഞാന്‍ പതുക്കെ അടുക്കളവാതിലില്‍ ചെന്ന് എത്തിനോക്കി. എന്തെങ്കിലും ഹെല്പ് വേണോ എന്ന്…

തുടരാം

Jenish എഴുതിയിരിക്കുന്നതു മേയ് 19, 2013 at 7:22pm — 5 മറുപടികള്‍

അബദ്ധം

മിഡിലീസ്റ്റിൽ പെയ്ത ശേഷം തിരിച്ചു വരുന്ന മേഘത്തിനോട്‌ അറബിക്കടലിന്റെ മുകളിൽ വെച്ച്‌ മറ്റൊരു മേഘം ചോദിച്ചു. "നീ മലയാളികൾക്ക്‌ വേണ്ടി പെയ്യാൻ നിയോഗിക്കപ്പെട്ടവനല്ലെ. പിന്നെ നീ എന്തിനാ ഗൾഫിൽ പോയത്‌?"

"ഓ അതോ, അതൊരബദ്ധം പറ്റിയതാ .. മുകളീന്ന് കീഴ്പ്പോട്ട്‌ നോക്കിയപ്പോൾ പഴയ പച്ച പ്പൊന്നും കാണാനില്ല, പിന്നെ നിറച്ചും ബംഗാളികളും. ഇവിടെ മലയാളികളെ കണ്ടപ്പോൾ ഞാനങ്ങ്‌ പെയ്തു. അതിന്‌ ശേഷമാണറിഞ്ഞത്‌ ഇത്‌ കേരളല്ല ഗൾഫാണെന്ന്. ഇറ്റീസ്‌ നോട്ട്‌ മൈ…

തുടരാം

shareef pukkela valappil എഴുതിയിരിക്കുന്നതു മേയ് 19, 2013 at 1:00pm — 2 മറുപടികള്‍

എന്റെ കുമ്പിടി

കുമ്പിടി!!.

പട്ടാമ്പി താലൂക്

തൃത്താല നിയോജകമണ്ഡലം

ആനക്കര പഞ്ചായത്ത്

16 വാർഡുകളായി വിഭജിച്ചിരിക്കുന്നു

ഇപ്പോൾ പഞ്ചായത്തിന്റെ ഭരണത്തിനു ചുക്കാൻ പിടിക്കുന്നത്‌ UDF ആണ്

ശകതമായ പ്രതിപക്ഷമായി LDF

ശ്രീമതി ആനക്കര വടക്കത്ത് കുട്ടിമാളു അമ്മ പ്രധാന സ്വാതന്ത്ര്യസമരസേനാനിയായിരുന്നു.…

തുടരാം

ഷാഫി കുമ്പിടി എഴുതിയിരിക്കുന്നതു മേയ് 18, 2013 at 4:30pm — 36 മറുപടികള്‍

കുന്നിക്കുരു



സദ്ഗുണങ്ങളതേറീടിൽ

മനസ്സിന്നതലംകൃതി

ഭൂഷണങ്ങളതേറീടിൽ

ശരീരത്തിനലംകൃതി.

**********************

നിദ്രയെന്നാലതജ്ഞാനം

ജ്ഞാനമാകുന്നുണർവ്വിതും

നിദ്രകൊള്ളുന്ന മർത്യന്നെ

ആചാര്യൻ വന്നുണർത്തിടും.

*************************

അന്നം ശരീരരക്ഷക്കായ്

ആശ്രയിക്കുന്നു ജീവികൾ

അന്നം തന്നെ മനസ്സിന്റെ

വിഷയങ്ങളുമായിടും…

തുടരാം

Jenish എഴുതിയിരിക്കുന്നതു മേയ് 18, 2013 at 10:13am — 6 മറുപടികള്‍

നീയും.. ഞാനും

നിന്നില്‍-

വിടരാന്‍ കൊതിക്കുന്ന ,

പൂവാണ് ഞാന്‍ ........

എന്നെ -

നുകരാന്‍ തുടിക്കുന്ന ,

വണ്ടല്ലയോ നീ ........

നീ എന്നെ -

നിന്‍ വാക്കിനാല്‍ ,

കോര്‍ത്തെടുത്ത

ചരടിനാല്‍…

തുടരാം

☻സ്വന്തംപെങ്ങള്‍ (ജിസ്മിനകരീം) എഴുതിയിരിക്കുന്നതു മേയ് 17, 2013 at 9:30pm — 33 മറുപടികള്‍

ഔട്ട്‌ സൈഡര്‍ 11

മറ്റു ഭാഗങ്ങള്‍

''കിളിക്കൂട്''

രാത്രിക്ക് കട്ടി കൂടി . കുറ്റാകൂറ്റ് ഇരുട്ട് .മഴക്ക് ചെറിയ ശന്തതയുണ്ട് .മഴ വെള്ളം…

തുടരാം

anwarsadiquekondadan എഴുതിയിരിക്കുന്നതു മേയ് 17, 2013 at 7:30pm — 4 മറുപടികള്‍

കാരുണ്യത്തിന്‍റെ ചിറകു വിടര്‍ത്തു ........

ഉച്ചയ്ക്ക് ഒരു മണി നല്ല ചൂട് കമ്പനിയുടെ ബസ്സിലെ എ സി (കറാബു) കേടായി അന്നൊരു ചൊവ്വാഴ്ച്ചയായിരുന്നു മുപ്പത്തി എട്ടു കിലോമീറ്റര്‍ യാത്രചെയ്യണം മനാമയിലെത്താന്‍ ബസ്സിലിരുന്നു ചൂടുകൊണ്ട് ഉറങ്ങിപോയ്‌ ബഹ്‌റൈന്‍ പട്ടാള ഹോസ്പിറ്റലിന്‍റെ മുന്നിലെത്തിയപ്പോള്‍ ഒരു ശബ്ദം അറബിപെണ്ണ് ബസ്സിനെ മുന്കടന്നപ്പോള്‍ അവളുടെ കാറിന്‍റെ സൈഡ് ഗ്ലാസ്‌ തെറിച്ചു പോയ്‌ . കാറില്‍ നിന്നിറങ്ങി അവള്‍ പേടിച്ചു നിലവിളിച്ചു ബസ്സിനു ഒന്നും സംഭാവിക്കത്തതിനാല്‍ കാര്യങ്ങള്‍ സമാധാനപരമായ്‌ തീര്‍ന്നു അവള്‍ നല്ല ചൂടിലും കാറില്‍…

തുടരാം

muhammad Riyaz Ebrahim എഴുതിയിരിക്കുന്നതു മേയ് 17, 2013 at 1:24pm — 14 മറുപടികള്‍

ദേവി ...........

ഓർമ്മ തൻ ചെപ്പിൽ
മണി വീണ മുഴങ്ങി
രാഗത്തിൻ തംമ്പുരു മീട്ടി
ദേവി നീ വന്നു
ഇന്നെൻ മനതാരിൽ
വിരിഞ്ഞൊരു
സ്വപനത്തിൻ
താരാട്ടു പാടി നീ ദേവി ...........
സ്വപനത്തിൻ തോണിയേറി
ദേവലോകത്തിൽ
എത്തി നിന്നെ കാണാൻ
ദേവി തൊഴുന്നു
വാക്കിൽ സത്യവും
സത്യത്തിൽ ചിന്തയും
ചിന്തയില പ്രാണനും
പ്രാണനിൽ ഭക്തിയും
പടിപിച്ച എന്റെ അമ്മേ
കാൽക്കൽ നമസ്കരിക്കുന്നു

Ajeesh Gt എഴുതിയിരിക്കുന്നതു മേയ് 17, 2013 at 1:14am — 7 മറുപടികള്‍

ക്രിക്കറ്റ്

ഐ.പി.എല്ല് ,സി.സി.എല്ല്,കെ.സി.എല്ല് ഈ എല്ലുകൾ ഒക്കെ എന്താണെന്നും സത്യത്തിൽ കളി അറിഞ്ഞു കൊണ്ടാണോ ഇവർ കളിക്കുന്നതെന്നും അതോ നമ്മളെ കളിപ്പിച്ചു കൊണ്ടിരിക്കുകയാണോ എന്ന് ഒന്നും മനസിലാകുന്നില്ല .എന്തായാലും കുത്തിപ്പിടിച്ചിരുന്നുകൊണ്ട് നാല് നേരം കാണുന്നുണ്ട് .അനുദിനം കായിക ഇനങ്ങളിൽ ഇത്രക്ക്…

തുടരാം

ഗിരീഷ്‌ സി.(തെന്നാലി) എഴുതിയിരിക്കുന്നതു മേയ് 17, 2013 at 12:12am — 42 മറുപടികള്‍

ഓരോ മാസവും ചേര്‍ത്തത്

2013

2012

2011

2010

2009

2000

1999

ഫേസ്ബുക്ക് സ്പെഷ്യല്‍

ഇപ്പോള്‍ കിട്ടിയതു

സഹയാത്രികന്‍®__അനീഷ്™ അഭിപ്രായം പറഞ്ഞിരിക്കുന്നു 'ആദ്യചുംബനം'
1 മിനിട്ട് മുന്‍പ്
Mehabu Sagar മറുപടി നല്‍കിയിരിക്കുന്നു 'ഫെയ്സ്ബുക്ക് ചാറ്റില്‍ ഒളിച്ചിരിക്കാം. ആരും പിടിക്കില്ല.............. നോക്കൂ എന്ന ചര്‍ച്ചയില്‍'
27 മിനിട്ടുകള്‍ മുന്‍പ്
Shefeeqnm മറുപടി നല്‍കിയിരിക്കുന്നു 'പുകവലിയും പാന്‍മസാലയും.. എന്ന ചര്‍ച്ചയില്‍'
29 മിനിട്ടുകള്‍ മുന്‍പ്
Shefeeqnm മറുപടി നല്‍കിയിരിക്കുന്നു 'അമ്മ തൻ കൈപുണ്യം എന്ന ചര്‍ച്ചയില്‍'
45 മിനിട്ടുകള്‍ മുന്‍പ്
Shefeeqnm മറുപടി നല്‍കിയിരിക്കുന്നു 'അമ്മ തൻ കൈപുണ്യം എന്ന ചര്‍ച്ചയില്‍'
48 മിനിട്ടുകള്‍ മുന്‍പ്
Shefeeqnm മറുപടി നല്‍കിയിരിക്കുന്നു 'അമ്മായി അമ്മയും , മരുമക്കളും എന്ന ചര്‍ച്ചയില്‍'
54 മിനിട്ടുകള്‍ മുന്‍പ്
അശോക്‌ കുമാര്‍ (മജീഷ്യന്‍ ) അഭിപ്രായം പറഞ്ഞിരിക്കുന്നു 'ആദ്യചുംബനം'
1 മണിക്കൂര്‍ മുന്‍പ്
അശോക്‌ കുമാര്‍ (മജീഷ്യന്‍ ) അഭിപ്രായം പറഞ്ഞിരിക്കുന്നു 'ആദ്യചുംബനം'
1 മണിക്കൂര്‍ മുന്‍പ്
shinoj മറുപടി നല്‍കിയിരിക്കുന്നു 'അമ്മ തൻ കൈപുണ്യം എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്
PRASAD. P A അഭിപ്രായം പറഞ്ഞിരിക്കുന്നു 'കണ്ണാ നീ എന്നെ മറന്നിടൊല്ലേ !'
1 മണിക്കൂര്‍ മുന്‍പ്
ഷാഫി കുമ്പിടി അഭിപ്രായം പറഞ്ഞിരിക്കുന്നു 'ഡ്രൈവിംഗ് ലൈസൻസ്'
1 മണിക്കൂര്‍ മുന്‍പ്
shinoj മറുപടി നല്‍കിയിരിക്കുന്നു 'അമ്മ തൻ കൈപുണ്യം എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്

© 2013   സുഹൃത്ത്.കോം™

മുദ്രകള്‍  |  പരാതികള്‍/സഹായം  |  Terms of Service