വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍
തിരുവല്ല പുഷ്പമേള 2013 - ഒന്നാംഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കൂ
.
തിരുവല്ല പുഷ്പമേള 2013 - രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കൂ
.
ഈ പുഷ്പമേളയുടെ ഈ വര്‍ഷത്തെ ഒരു പ്രധാന ആകര്‍ഷണമായിരുന്നു വൃക്ഷങ്ങളുടെ വേരുകള്‍ കൊണ്ട് ഉണ്ടാക്കിയ ശില്‍പങ്ങളുടെ പ്രദര്‍ശനം.
പല ശില്‍പ്പങ്ങളും വളരെ അര്‍ത്ഥമേറിയതും ആസ്വാദകരെ ആഴത്തില്‍ ചിന്തിപ്പിക്കുനതുമാണ്.
വളരെയേറെ ശ്രമകരവും സൂക്ഷമവുമാണ് ഓരോ ശില്പത്തിന്റെയും നിര്‍മ്മിതി. വെറും ഒരു വേരില്‍ നിന്ന് ഒരു മനോഹര ശില്‍പ്പം മനസില്‍ കാണുകയും അത് ആ വേരില്‍ കൊത്തിയെടുക്കുകയും ചെയ്യുക എന്നത് ഒരു ശില്‍പ്പിയുടെ കരവിരുതിന്റെ മകുടോദാഹരണമാണ്.
കൂടാതെ വെജിറ്റബിള്‍ കാര്‍വിംഗ് എന്നാ ഒരു മനോഹര കലയിലൂടെ ഉരുത്തിരിഞ്ഞു വന്ന ചില പച്ചക്കറി ശില്‍പ്പങ്ങളും മേളക്ക് കൊഴുപ്പേകി...
സ്ക്രാപ് അയക്കു

സ്ക്രാപ് by കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. on ഫെബ്രുവരി 5, 2013 at 8:04am അത്ഭുതം തന്നെ.... പങ്കുവച്ചതിന് നന്ദി ഇച്ചായാ

സ്ക്രാപ് by പ്രശാന്ത്(കുട്ടന്‍)വെഞ്ഞാറമൂട് on ഫെബ്രുവരി 2, 2013 at 1:37pm സൂപ്പെര്‍ ഇച്ചായാ ശെരിക്കും നേരില്‍ കണ്ടതുപോലെ
ഹ ഹ നിമേഷികള്‍ അതിഷ്ട്ടായി ഹു ഹു

സ്ക്രാപ് by രാജേഷ് കുമാര്‍ (ബല്ലാരി രാജ) on ഫെബ്രുവരി 1, 2013 at 11:19pm കൊള്ളാം....നേരത്തെ മാവേലിക്കരയില്‍ ഉണ്ടായിരുന്നു

സ്ക്രാപ് by ബീരാനിക്ക . . (ജഫീര്‍). on ഫെബ്രുവരി 1, 2013 at 9:21pm നല്ല കരവിരുത് ....
ഇച്ഛായോ ... ഈ പോസ്റ്റിന് ഡാങ്ക്സ് .....

സ്ക്രാപ് by salim on ഫെബ്രുവരി 1, 2013 at 9:03pm കൊള്ളാം മനോഹരം-കോശി അച്ചായ നന്ദിയുണ്ട് ......കലക്കന്‍

സ്ക്രാപ് by CID ദാസന്‍ IPS (സൈഫു) on ഫെബ്രുവരി 1, 2013 at 8:29pm ഇച്ചായാ-
മനോഹരമായിരിക്കുന്നു

സ്ക്രാപ് by ❦☺മനോജ് ☚ (ചര്‍ച്ചാവീരന്‍)® on ഫെബ്രുവരി 1, 2013 at 8:00pm 
സ്ക്രാപ് by മണിലാൽ on ഫെബ്രുവരി 1, 2013 at 7:00pm സൂപ്രീം

സ്ക്രാപ് by ശരത് on ഫെബ്രുവരി 1, 2013 at 5:43pm 
സ്ക്രാപ് by + റിയാസ് + @riyu on ഫെബ്രുവരി 1, 2013 at 5:20pm achaya sooper.............

മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു 'ഗൃഹാതുരത്വം ഉണർത്തി ഒരു മഴക്കാലം കൂടെ വരവായി ......! എന്ന ചര്‍ച്ചയില്‍'

അശോക് കുമാര്‍ (മജീഷ്യന്‍ ) മറുപടി നല്‍കിയിരിക്കുന്നു 'ഗൃഹാതുരത്വം ഉണർത്തി ഒരു മഴക്കാലം കൂടെ വരവായി ......! എന്ന ചര്‍ച്ചയില്‍'
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു 'ഗൃഹാതുരത്വം ഉണർത്തി ഒരു മഴക്കാലം കൂടെ വരവായി ......! എന്ന ചര്‍ച്ചയില്‍'
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു 'ഗൃഹാതുരത്വം ഉണർത്തി ഒരു മഴക്കാലം കൂടെ വരവായി ......! എന്ന ചര്‍ച്ചയില്‍'
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു 'ഗൃഹാതുരത്വം ഉണർത്തി ഒരു മഴക്കാലം കൂടെ വരവായി ......! എന്ന ചര്‍ച്ചയില്‍'
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു 'ഗൃഹാതുരത്വം ഉണർത്തി ഒരു മഴക്കാലം കൂടെ വരവായി ......! എന്ന ചര്‍ച്ചയില്‍'© 2013 സുഹൃത്ത്.കോം™
അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം
സുഹൃത്ത്.കോം അംഗമാകാം