സുഹൃത്ത്.കോം

വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍

ചിറകുകള്‍ വീശി തുടിക്കാതെ....
പാരില്‍ നിന്നുയരുന്ന പക്ഷിതന്‍ ചിറകിലേറി...
ആയിരത്തോന്നുരാവിന്റെ അധിപനാം....
സുല്‍ത്താന്റെ രാജ്യം തിരഞ്ഞു പോകെ...
അതുവരെ പിടയാത്ത മാനസ കിളിയുടെ..
കനവുകള്‍ മെല്ലെ തുടിച്ചതെന്തേ..
മണ്ണിലെ പൂവുകള്‍ വിണ്ണില്‍ ചിരിച്ചുകൊണ്ട്..
അമൃതേത് നല്‍കി ക്ഷേണിചിടുമ്പോള്‍
മണ്ണിലും വിണ്ണിലും നില്‍കാതെ മാനസം...
ഒരു ഞൊടി എന്നില്‍ പിടച്ചതെന്തേ.
അലറുന്ന കടലിന്റെ മെഖപരപ്പിലൂടെ
ഒരുകാറ്റു പോലെ ചരിക്കുമ്പോഴും.....
തുടരുന്ന ജീവന്റെ ആഴപരപ്പിലായ്...
ഓര്‍മ്മകള്‍ കുളിരായി വീശുമ്പോഴും.....
പുതിയൊരു ജീവിത പന്ധാവിലുതിരുന്ന......
രാത്രിയും പകലുമിനി എത്രയെണ്ണം.......
2002....

കാഴ്ചക്കാര്‍: 63

സ്ക്രാപ് അയക്കു

അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം

സുഹൃത്ത്.കോം അംഗമാകാം

സ്ക്രാപ് by dilruba on ജനുവരി 12, 2013 at 1:08pm

കൊള്ളാംട്ടോ

സ്ക്രാപ് by nimesh(താന്തോന്നി) on ജനുവരി 10, 2013 at 6:31pm

കുറഞ്ഞ വാക്കുകളില്‍ ഒരു പാട് പാട് ഒരമാക്ല്‍ നൊമ്പരങ്ങള്‍ ഓര്‍മ്മിപ്പിച്ചു ..നന്നായിട്ടുണ്ട്
ഒരു മെഴുകു തിരിയായി ചുറ്റും വെട്ടം പൊലിപ്പിച്ചു ഉരുകി തീരുന്ന ജീവിതങ്ങള്‍ ....അതിന്‍ പേര് പ്രവാസി

സ്ക്രാപ് by paaru on ജനുവരി 10, 2013 at 8:19am

നന്നായിട്ടുണ്ട്

സ്ക്രാപ് by Manikuttan S Nair on ജനുവരി 9, 2013 at 8:02pm

അത് പൂര്‍ണമായിട്ടില്ല കൂട്ടുകാരെ. എഴുതിയിട്ട് വര്‍ഷം പത്തായി.അടുത്തൊരു നാല് വരികൂടി ഉണ്ട്. അത് പിന്നാലെ വരും.അഭിപ്രായങ്ങള്‍ക് നന്ദി .

സ്ക്രാപ് by പ്രശാന്ത്(കുട്ടന്‍)വെഞ്ഞാറമൂട് on ജനുവരി 9, 2013 at 7:33pm

നന്നായിട്ടുണ്ട്

സ്ക്രാപ് by ഹരിപ്പാട് ഗീതാകുമാരി on ജനുവരി 9, 2013 at 7:28pm

ഹൃദ്യം

സ്ക്രാപ് by khalid on ജനുവരി 9, 2013 at 6:54pm

nalla kavitha.......thankyou manikuttan
.

സ്ക്രാപ് by ❦☺മനോജ് ☚ (ചര്‍ച്ചാവീരന്‍)®‌ on ജനുവരി 9, 2013 at 5:34pm

നന്നായി...............

സ്ക്രാപ് by Manikuttan S Nair on ജനുവരി 9, 2013 at 3:37pm

എല്ലാവര്‍ക്കും പ്രതികരണത്തിന് നന്ദി.........

സ്ക്രാപ് by Manikuttan S Nair on ജനുവരി 9, 2013 at 3:35pm

ഫേസ്ബുക്ക് സ്പെഷ്യല്‍

ഇപ്പോള്‍ കിട്ടിയതു

gopakumar അഭിപ്രായം പറഞ്ഞിരിക്കുന്നു 'മാക്കാനും മാക്കാത്തിയും ഒരു ലവ് സ്റ്റോറി .............'
54 മിനിട്ടുകള്‍ മുന്‍പ്
gopakumar അഭിപ്രായം പറഞ്ഞിരിക്കുന്നു 'ഡ്രൈവിംഗ് ലൈസൻസ്'
56 മിനിട്ടുകള്‍ മുന്‍പ്
gopakumar അഭിപ്രായം പറഞ്ഞിരിക്കുന്നു 'ആദ്യചുംബനം'
1 മണിക്കൂര്‍ മുന്‍പ്
gopakumar കൂട്ടത്തില്‍ എഴുതിയിരിക്കുന്നു 'യു എ ഇ സുഹൃത്ത് യൂണിറ്റ്'
1 മണിക്കൂര്‍ മുന്‍പ്
gopakumar മറുപടി നല്‍കിയിരിക്കുന്നു 'പുകവലിയും പാന്‍മസാലയും.. എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്
gopakumar മറുപടി നല്‍കിയിരിക്കുന്നു 'മലപ്പുറം യുണിറ്റില്‍ അപ്രതീക്ഷിതമായി ഒരു പിറന്നാള്‍ ആഘോഷം എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്
gopakumar മറുപടി നല്‍കിയിരിക്കുന്നു 'അമ്മ തൻ കൈപുണ്യം എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്
കാസിം @ ചോക്ലേറ്റ് മറുപടി നല്‍കിയിരിക്കുന്നു 'മലപ്പുറം യുണിറ്റില്‍ അപ്രതീക്ഷിതമായി ഒരു പിറന്നാള്‍ ആഘോഷം എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്
കാസിം @ ചോക്ലേറ്റ് മറുപടി നല്‍കിയിരിക്കുന്നു 'മലപ്പുറം യുണിറ്റില്‍ അപ്രതീക്ഷിതമായി ഒരു പിറന്നാള്‍ ആഘോഷം എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്
കാസിം @ ചോക്ലേറ്റ് മറുപടി നല്‍കിയിരിക്കുന്നു 'മലപ്പുറം യുണിറ്റില്‍ അപ്രതീക്ഷിതമായി ഒരു പിറന്നാള്‍ ആഘോഷം എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്
കാസിം @ ചോക്ലേറ്റ് മറുപടി നല്‍കിയിരിക്കുന്നു 'മലപ്പുറം യുണിറ്റില്‍ അപ്രതീക്ഷിതമായി ഒരു പിറന്നാള്‍ ആഘോഷം എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്
കാസിം @ ചോക്ലേറ്റ് മറുപടി നല്‍കിയിരിക്കുന്നു 'മലപ്പുറം യുണിറ്റില്‍ അപ്രതീക്ഷിതമായി ഒരു പിറന്നാള്‍ ആഘോഷം എന്ന ചര്‍ച്ചയില്‍'
1 മണിക്കൂര്‍ മുന്‍പ്

© 2013   സുഹൃത്ത്.കോം™

മുദ്രകള്‍  |  പരാതികള്‍/സഹായം  |  Terms of Service