സുഹൃത്ത്.കോം

വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍

മഴത്തുള്ളി

മഴക്കാറു മുട്ടയിട്ടു വിരിയിച്ച
മഴത്തുള്ളി.
മണ്ണിലേക്കിറങ്ങി
വേരുകളിലുടെ നടന്ന്
അതിന്റെ കൊമ്പത്ത്
തളിരുകള്‍ മൊട്ടിട്ട്,പുവായ് ,കായായ്‌
പിന്നെയതൊരു തണലായ്‌
തണലിന്റെ ചോട്ടിലിരുന്നു
പ്രണയം പകര്‍ന്ന ഞങ്ങള്‍ക്കൊരു കൂട്ടായ്‌
ഒഴുകുന്നു മഴത്തുള്ളി .....

കാഴ്ചക്കാര്‍: 48

സ്ക്രാപ് അയക്കു

അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം

സുഹൃത്ത്.കോം അംഗമാകാം

സ്ക്രാപ് by nimesh(താന്തോന്നി) on ജനുവരി 10, 2013 at 6:34pm

മഴ യും പ്രണയവും തമ്മിലുള്ള അബെധ്യ ബന്ധം ............
ഒരു മഴതുള്ളി കിലുക്കം കാതില്‍ ....

കുറഞ്ഞു പോയോ എന്നൊരു സംശയം

സ്ക്രാപ് by paaru on ജനുവരി 10, 2013 at 8:17am

മഴത്തുള്ളിയെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു :)

സ്ക്രാപ് by നാജി ( ചായക്കടക്കാരന്‍ ) on ജനുവരി 9, 2013 at 8:57pm

ഈ തണലിന്റെ ചോട്ടിലിരുന്നു
മനസ്സ് പകിത്തിടും നമുക്കായി
സുഗമുള്ള നനവായി കുളിരേകും മഴത്തുള്ളി

സ്ക്രാപ് by Zubair Vallimakkool on ജനുവരി 9, 2013 at 8:52pm

കൊള്ളാം നന്നായിരിക്കുന്നു

സ്ക്രാപ് by aaaaaaaaaaaaaaaa on ജനുവരി 9, 2013 at 8:29pm

മഴനീര്‍ തുള്ളികള്‍
നിന്‍ തനുനീര്‍ മുത്തുകള്‍
തനുവായി പെയ്തിടും കനവായി തോരന്നിടും.........

സ്ക്രാപ് by ഹരിപ്പാട് ഗീതാകുമാരി on ജനുവരി 9, 2013 at 7:21pm

മനോഹരം

സ്ക്രാപ് by ❦☺മനോജ് ☚ (ചര്‍ച്ചാവീരന്‍)®‌ on ജനുവരി 9, 2013 at 4:27pm

നന്നായി എഴുതി.............. കൊള്ളാം

സ്ക്രാപ് by deepthy prasanth on ജനുവരി 9, 2013 at 1:30pm

കൊള്ളാം... ഇനിയും എഴുതുക

സ്ക്രാപ് by Sindhu Ashok on ജനുവരി 9, 2013 at 12:59pm

നന്നായിട്ടുണ്ട്

സ്ക്രാപ് by ജയാ മനോജ് on ജനുവരി 9, 2013 at 12:10pm

കൊള്ളാല്ലോ മഴത്തുള്ളി...

ഫേസ്ബുക്ക് സ്പെഷ്യല്‍

ഇപ്പോള്‍ കിട്ടിയതു

കാസിം @ ചോക്ലേറ്റ് മറുപടി നല്‍കിയിരിക്കുന്നു '## വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ( ഭാഗം ഒന്ന് ) ## എന്ന ചര്‍ച്ചയില്‍'
7 സെക്കന്റുകള്‍ മുന്‍പ്
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു '## വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ( ഭാഗം ഒന്ന് ) ## എന്ന ചര്‍ച്ചയില്‍'
1 മിനിട്ട് മുന്‍പ്
ശിവ പ്രസാദ് പി ( ചെറിയേട്ടന്‍ ) 'CID ദാസന്‍ IPS (സൈഫു)' നു(ക്ക്) സ്ക്രാപ്പ് അയച്ചു
1 മിനിട്ട് മുന്‍പ്
കാസിം @ ചോക്ലേറ്റ് മറുപടി നല്‍കിയിരിക്കുന്നു '## വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ( ഭാഗം ഒന്ന് ) ## എന്ന ചര്‍ച്ചയില്‍'
1 മിനിട്ട് മുന്‍പ്
മനോജ്‌ (ഗതാഗതം ) മറുപടി നല്‍കിയിരിക്കുന്നു '## വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ( ഭാഗം ഒന്ന് ) ## എന്ന ചര്‍ച്ചയില്‍'

2 മിനിട്ടുകള്‍ മുന്‍പ്
മലപ്പുറം കുഞ്ഞാപ്പു@SaLaM_vLy മറുപടി നല്‍കിയിരിക്കുന്നു '## വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ( ഭാഗം ഒന്ന് ) ## എന്ന ചര്‍ച്ചയില്‍'
2 മിനിട്ടുകള്‍ മുന്‍പ്
മനോജ്‌ (ഗതാഗതം ) മറുപടി നല്‍കിയിരിക്കുന്നു '## വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ( ഭാഗം ഒന്ന് ) ## എന്ന ചര്‍ച്ചയില്‍'
3 മിനിട്ടുകള്‍ മുന്‍പ്
sudhagopakumar ന്റെ(ടെ) വചനം
"hii"
3 മിനിട്ടുകള്‍ മുന്‍പ്
കാസിം @ ചോക്ലേറ്റ് മറുപടി നല്‍കിയിരിക്കുന്നു '## വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ( ഭാഗം ഒന്ന് ) ## എന്ന ചര്‍ച്ചയില്‍'
3 മിനിട്ടുകള്‍ മുന്‍പ്
കാസിം @ ചോക്ലേറ്റ് മറുപടി നല്‍കിയിരിക്കുന്നു '## വെല്‍ക്കം ടു ഊട്ടി നൈസ് ടു മീറ്റ്‌ യു ( ഭാഗം ഒന്ന് ) ## എന്ന ചര്‍ച്ചയില്‍'
3 മിനിട്ടുകള്‍ മുന്‍പ്

© 2013   സുഹൃത്ത്.കോം™

മുദ്രകള്‍  |  പരാതികള്‍/സഹായം  |  Terms of Service