സുഹൃത്ത്.കോം

വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - 90000ത്തിലധികം മലയാളി കൂട്ടുകാര്‍

അങ്ങനെ ആ പൂവും കൊഴിഞ്ഞിരിക്കുന്നു. നിശബ്ധമൈതന്നെ. ആരോടും പറഞ്ഞില്ല. ഒരു യാത്ര പോലും ചോതിച്ചില്ല. പെട്ടെന്ന് പൊഴിഞ്ഞ മഴപോലെ. അവള്‍ ആ പൂവിതളുകള്‍ പെറുക്കി നിശബ്ധയെരു തേങ്ങലോടെ രണ്ടുതുള്ളി കണ്ണീരിന്റെ മധുരത്തോടെ അവള്‍ തലോടി അമ്മ അവസാനമായി നട്ട ചെടി ആയിരുന്നു. മൊട്ടുകള്‍ വരുന്നുണ്ടോന്നു ദിവസവും നോക്കും. എന്നിട്ടൊരു ദീര്‍ഘശ്വാസത്തോടെ മടങ്ങും. പക്ഷേ. ഇപ്പോള്‍ ഈ പൂവ് വിരിഞ്ഞതും, കൊഴിഞ്ഞതും അമ്മ അറിഞ്ഞില്ല.ചെടികളെ ഇഷ്ടമായിരുന്നു അമ്മക്ക്,അവള്‍ക്കും. അച്ഛനെ കണ്ട ഓര്‍മയില്ല. ചോതിചിട്ടുമില്ല ആ കൊച്ചു വീട്ടില്‍ അമ്മയുടെ കുരുന്നായി മുത്തച്ചന്റെയും മുത്തശിയുടെയും കുസ്രുതി ആയി അവള്‍ വളര്‍ന്നു. പക്ഷേ ആ സന്തോഷം ശശോതം ആയിരുന്നില്ല. വിളമ്പും മുന്‍പ് തട്ടിപറിച്ച മധുരം പോലെ കാലം അവളെ മുറിവേല്‍പ്പിച്ചു. ആ ദിവസം ഓര്‍മയുടെ ചിതലരിച്ച മൂലയില്‍ എന്നും നശിക്കാതെ നിലനില്‍ക്കുന്നതയിരുന്നു. അന്ന് പുലരുവാന്‍ വൈകിയിരുന്നു. എങ്ങും ഒരു മൂടല്‍മഞ്ഞ്‌. മനസില്ലാഞ്ഞിട്ടും അമ്മയോട് യാത്ര പറഞ്ഞവള്‍ ഇറങ്ങി.ഏതോ ഇരുട്ടില്‍ അകപ്പെട്ട അവസ്ഥ ഒരു വീര്‍പ്പുമുട്ടല്‍. ഏങ്കിലും സാരമാക്കാതെ അവള്‍ സ്കൂളിലേക്ക്പോയി. പക്ഷേ ഓരോ നിമിഷവും അവള്‍ ഉരുകുകയായിരുന്നു. എന്തെന്നറിയില്ല വീട്ടിലേക്കു മടങ്ങാന്‍ കണ്ണുകള്‍ കാത്തു. മണി മുഴങ്ങിയതും അവള്‍ വീട്ടിലേക്കു മടങ്ങി. അറിയാതെ തുളുമ്പിയ കണ്ണുനീര്‍ തുടച്ചവള്‍ അമ്മയുടെ അരികിലെത്തി അമ്മ ഉറങ്ങുകയായിരുന്നു. കുറച്ചു നേരം അമ്മയെ നോക്കിഇരുന്നു. വിളിച്ചുഉണര്‍ത്തേണ്ട എന്ന് കരുതി. പക്ഷേ തുളസിതറയില്‍ വിളക്ക്‌ കൊലുതാറയിട്ടും അമ്മ ഉണര്‍ന്നില്ല .ചെടികള്‍ക്ക് വെള്ളംതളിച്ചില്ല,ഉമ്മറപടി തൂത്തുതളിച്ചില്ല. അവള്‍ അമ്മയെ വിളിച്ചു പക്ഷേ ആ വിളിയില്‍ അമ്മ ഉണര്‍ന്നില്ല.തൊണ്ട ഇടറി അവള്‍ ഉറക്കെ വിളിച്ചു പക്ഷേ മറുവിളി കേട്ടില്ല. ആ കണ്ണുകള്‍ തുറന്നിട്ടുപോലുമില്ല. അവള്‍ അമ്മയെ സുക്ഷിച്ചുനോക്കി കൈകള്‍ ഹൃദയത്തെ കെട്ടിപിടിചിരിക്കുന്നു.വേദന കടിച്ചുഅമറ്തുന്നതിനിടെ ഉതിര്‍ന്നുവീണ കണ്ണുനീര്‍ തലയണയില്‍ തളം കേട്ടികിടക്കുന്നു. വിളിക്കാന്‍ മുതിര്‍ന്ന ചുണ്ടുകള്‍ നിശ്ചലമായിരിക്കുന്നു. ഒരു നടുക്കത്തോടെ അവള്‍ മനസ്സിലാക്കി മുത്തച്ഛന്റെ കൈകളില്‍ എന്നെ തനിച്ചാക്കി അമ്മ മടങ്ങിയരിക്കുന്നു.ആരോടും പറയാതെ യാത്ര പോലും ചോതിക്കാതെ. കാലത്തിന്റെ കൈകളില്‍ ഒരു നിലവിളക്കിന്റെ തിരിനാളമായ് അമ്മ പോയി............നിശബ്ദമായ് നിശബ്ദമായ്തന്നെ ...,

കാഴ്ചക്കാര്‍: 53

സ്ക്രാപ് അയക്കു

അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം

സുഹൃത്ത്.കോം അംഗമാകാം

സ്ക്രാപ് by Sravya Jalaja on ഫെബ്രുവരി 2, 2013 at 11:02pm

നന്ദി ഉണ്ട് കമന്റ്സ് ഇട്ട എല്ലാ ഫ്രണ്ട്സിനും...തെറ്റുകള്‍ തിരുത്തി തന്ന കൃഷ്ണന്‍ ചേട്ടനും...ശെരിക്കും പറഞ്ഞ എന്റെ ഒരു കുട്ടുകാരിയുടെ അമ്മ മരിച്ചു ആ അമ്മയ്ക്കും മകള്‍ക്കും വേണ്ടി ഞന്‍ എഴുതിയത്ആണ് അവരുടെ ഓര്‍മ്മകള്‍ ആണ് എന്നെ ഈ രചന എഴുതാന്‍ പ്രേരിപിച്ചത് അത് ഞാന്‍ ഈ അവസരത്തില്‍ എല്ലാ ഫ്രണ്ട്സിനോടും പങ്കു വെക്കുന്നു ഞാന്‍ എഴുതുന്ന രചനകളില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ ക്ഷമികണം..., തെറ്റുകള്‍ ചൂണ്ടി കാണിക്കുകയും വേണം എന്നാലെ എനിക്ക് തെറ്റുകള്‍ തിരുത്തി രചനകള്‍ നല്ലതാക്കാന്‍ പറ്റു..., നന്ദി ഓള്‍

സ്ക്രാപ് by CID ദാസന്‍ IPS (സൈഫു) on ഫെബ്രുവരി 2, 2013 at 11:00pm

കൊള്ളാം.

പാരഗ്രാഫ് ആക്കി എഴുതിയാല്‍ വായിക്കാനും കാണാനും നല്ലതാണ്.

അക്ഷരതെറ്റുകള്‍ ഒഴിവാക്കുക.(താഴെ കൃഷ്ണന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക)

മറ്റുള്ള രചനകള്‍ വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുക. അല്ലെങ്കില്‍ പൂമുഖത്ത് നിന്ന് അഡ്മിന്‍ രചനകള്‍ പിന്‍വലിക്കും.

ആശംസകള്‍ 

സ്ക്രാപ് by CID ദാസന്‍ IPS (സൈഫു) on ഫെബ്രുവരി 2, 2013 at 10:58pm

കൃഷ്ണന്‍-

സ്ക്രാപ് by Manoj Podiyan on ഫെബ്രുവരി 2, 2013 at 1:43pm

നന്നായി ...................തുടര്‍ന്നും എഴുതുക .....

സ്ക്രാപ് by കൃഷ്ണന്‍ ചെറുവെള്ളി,ആലുവ. on ഫെബ്രുവരി 2, 2013 at 1:22pm
എഴുതുവാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു.തുടര്‍ന്നും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു.



എങ്കിലും ഒരു കാര്യം ശ്രദ്ധിച്ചേ പറ്റൂ.അക്ഷരത്തെറ്റുകള്‍ വന്നാല്‍ എത്ര നല്ല രചനകള്‍ ആയാലും,അത് വായനക്കാര്‍ക്ക് അരോചകമായി തീരും.ഇതിലുള്ള അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ വിഷമം തോന്നരുത്.ഇതോടുകൂടി എഴുതുന്ന പരിപാടി നിര്‍ത്തുവാനും പാടില്ല.
"നിശബ്ധമായൊരു യാത്ര"-"നിശ്ശബ്ദമായൊരു യാത്ര"(nisshabdhamaayoru yaathra)
നിശബ്ധമൈതന്നെ-നിശ്ശബ്ദമായി തന്നെ(nisshabdhamaayi thanne)
ചോതിച്ചില്ല-ചോദിച്ചില്ല (chodicchilla)
നിശബ്ധയെരു-നിശ്ശബ്ദമായൊരു(nisshabdhamaayoru)
ഓര്‍മയില്ല-ഓര്‍മ്മയില്ല.(ormmayilla)
ചോതിചിട്ടുമില്ല-ചോദിച്ചിട്ടുമില്ല(chodhicchittumilla)
മുത്തച്ചന്റെയും മുത്തശിയുടെയും കുസ്രുതി-മുത്തച്ഛന്‍റേയും മുത്തശ്ശിയുടേയും കുസൃതി(mutthacchanteyum mutthasshiyudeyum kusruthi)
ശശോതം-ശാശ്വതം(shaaswatham)
ഓര്‍മയുടെ-ഓര്‍മ്മയുടെ(ormmayude)
നിലനില്‍ക്കുന്നതയിരുന്നു-നിലനില്‍ക്കുന്നതായിരുന്നു(nilanilkkunnathaayirunnu)
മനസില്ലാഞ്ഞിട്ടും-മനസ്സില്ലാഞ്ഞിട്ടും(manassillanjittum)
സ്കൂളിലേക്-സ്ക്കൂളിലേക്ക്(skkoolilekk)
തുളസിതറയില്‍-തുളസ്സിത്തറയില്‍(thulassi ttharayil)
കൊലുതാറയിട്ടും-കൊളുത്താറായിട്ടും(kolutthaaraayittum)
കടിച്ചുഅമറ്തുന്നതിനിടെ-കടിച്ചമര്‍ത്തുന്നതിനിടെ(kadicchamartthunnathinide)
കേട്ടികിടക്കുന്നു-കെട്ടിക്കിടക്കുന്നു.(kettikkidakkunnu)
മടങ്ങിയരിക്കുന്നു-മടങ്ങിയിരിക്കുന്നു(madangiyirikkunnu)

ചില സംശയങ്ങള്‍:----

പെട്ടെന്ന് പൊഴിഞ്ഞ മഴപോലെ.---മഴ പൊഴിഞ്ഞതാണോ,അതോ ഒഴിഞ്ഞതോ?

കണ്ണീരിന്റെ മധുരത്തോടെ-കണ്ണുനീരുന് ഉപ്പാണെന്നാണ് കൂടുതലും കേട്ടിട്ടുള്ളതാണ്.
വീട്ടിലേക്കു മടങ്ങാന്‍ കണ്ണുകള്‍ കാത്തു.---????

സ്ക്രാപ് by കാസിം @ ചോക്ലേറ്റ് on ഫെബ്രുവരി 2, 2013 at 1:13pm

സ്ക്രാപ് by Zubair Vallimakkool on ഫെബ്രുവരി 2, 2013 at 11:45am

കൊള്ളാം നന്നായിരിക്കുന്നു

സ്ക്രാപ് by പ്രിയ on ഫെബ്രുവരി 2, 2013 at 11:42am

സ്ക്രാപ് by + റിയാസ് + @riyu on ഫെബ്രുവരി 2, 2013 at 10:52am

കൊള്ളാം വീണ്ടും വരുക എല്ലാ ashamsakalum

സ്ക്രാപ് by + സജിത്ത് @ പ്രാഞ്ചിയെട്ടന്‍ on ഫെബ്രുവരി 2, 2013 at 10:20am

കൊള്ളാം ആശംസകള്‍..

ഫേസ്ബുക്ക് സ്പെഷ്യല്‍

ഇപ്പോള്‍ കിട്ടിയതു

മലപ്പുറം കുഞ്ഞാപ്പു@SaLaMvLy മറുപടി നല്‍കിയിരിക്കുന്നു 'ഒരു ഡിസ്കഷന്‍ കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ലക്ഷ്യമാക്കുനത് ? എന്ന ചര്‍ച്ചയില്‍'
1 മിനിട്ട് മുന്‍പ്
✪ലെ♥ത്തു✪™ THE ഡോണ്‍ RETURNS☠ മറുപടി നല്‍കിയിരിക്കുന്നു 'ഒരു ഡിസ്കഷന്‍ കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ലക്ഷ്യമാക്കുനത് ? എന്ന ചര്‍ച്ചയില്‍'
1 മിനിട്ട് മുന്‍പ്
SumeshBabu '^^^^ Bismi^^^^' നു(ക്ക്) സ്ക്രാപ്പ് അയച്ചു
2 മിനിട്ടുകള്‍ മുന്‍പ്
മലപ്പുറം കുഞ്ഞാപ്പു@SaLaMvLy മറുപടി നല്‍കിയിരിക്കുന്നു 'ഒരു ഡിസ്കഷന്‍ കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ലക്ഷ്യമാക്കുനത് ? എന്ന ചര്‍ച്ചയില്‍'
3 മിനിട്ടുകള്‍ മുന്‍പ്
✪ലെ♥ത്തു✪™ THE ഡോണ്‍ RETURNS☠ മറുപടി നല്‍കിയിരിക്കുന്നു 'ഒരു ഡിസ്കഷന്‍ കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ലക്ഷ്യമാക്കുനത് ? എന്ന ചര്‍ച്ചയില്‍'
3 മിനിട്ടുകള്‍ മുന്‍പ്
അശോക്‌ കുമാര്‍ (മജീഷ്യന്‍ ) മറുപടി നല്‍കിയിരിക്കുന്നു 'യുട്യൂബ് വിഡിയോകള്‍ എംപി ത്രീ ആയി കണ്‍വേര്‍ട്ട് ചെയ്യുക വെരി ഇസിയായി,,,,,,,,,,,,,, എന്ന ചര്‍ച്ചയില്‍'
4 മിനിട്ടുകള്‍ മുന്‍പ്
☻സ്വന്തംപെങ്ങള്‍ (ജിസ്മിനകരീം) മറുപടി നല്‍കിയിരിക്കുന്നു 'ഒരു ഡിസ്കഷന്‍ കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ലക്ഷ്യമാക്കുനത് ? എന്ന ചര്‍ച്ചയില്‍'
4 മിനിട്ടുകള്‍ മുന്‍പ്
★ചാത്തന്‍©★ █▬█ARI കാഞ്ഞങ്ങാട് മറുപടി നല്‍കിയിരിക്കുന്നു 'ഒരു ഡിസ്കഷന്‍ കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ലക്ഷ്യമാക്കുനത് ? എന്ന ചര്‍ച്ചയില്‍'
5 മിനിട്ടുകള്‍ മുന്‍പ്
ഷാഫി കുമ്പിടി മറുപടി നല്‍കിയിരിക്കുന്നു 'ഒരു ഡിസ്കഷന്‍ കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ലക്ഷ്യമാക്കുനത് ? എന്ന ചര്‍ച്ചയില്‍'
5 മിനിട്ടുകള്‍ മുന്‍പ്
ഷാഫി കുമ്പിടി മറുപടി നല്‍കിയിരിക്കുന്നു 'ഒരു ഡിസ്കഷന്‍ കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ലക്ഷ്യമാക്കുനത് ? എന്ന ചര്‍ച്ചയില്‍'
7 മിനിട്ടുകള്‍ മുന്‍പ്
ജമാല്‍.★ALFALAH മറുപടി നല്‍കിയിരിക്കുന്നു 'ചാറ്റ് റൂം (സല്ലാപ മുറി) എന്ന ചര്‍ച്ചയില്‍'
7 മിനിട്ടുകള്‍ മുന്‍പ്
☻സ്വന്തംപെങ്ങള്‍ (ജിസ്മിനകരീം) മറുപടി നല്‍കിയിരിക്കുന്നു 'ഒരു ഡിസ്കഷന്‍ കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ലക്ഷ്യമാക്കുനത് ? എന്ന ചര്‍ച്ചയില്‍'
7 മിനിട്ടുകള്‍ മുന്‍പ്

© 2013   സുഹൃത്ത്.കോം™

മുദ്രകള്‍  |  പരാതികള്‍/സഹായം  |  Terms of Service