സുഹൃത്ത്.കോം

വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍

സന്ധ്യാ ദീപവുമായ് നിന്‍ മുന്നില്‍ അണയുമ്പോള്‍
എന്‍ മിഴി കോണില്‍ നാണം..........
എന്തിനീ പരിഭവ ഭാവം സന്ധ്യേ ...
നിന്‍ മനകോവില്‍ കുടിയിരിക്കും ,,,
ശ്രീ മഹാലക്ഷ്മിയായിരുന്നെങ്കില്‍ ഞാന്‍ ...
അഷ്ടാര്‍ച്ചനയാല്‍ ആനയിക്കും ...
നിന്‍ കൃഷ്ണ തുളസിയായ് മാറിയെങ്കില്‍ ....
എതോ സ്മ്യതിതന്‍ രാഗങ്ങള്‍ മീട്ടിയ....
നിന്‍ പൊന്‍ മണിവീണയില്‍ വീണുറങ്ങും ..
എതോ രാഗമായലിഞ്ഞുവെങ്കില്‍ ''
ഇന്നു ഞാന്‍ ,,,അലിഞ്ഞുവെങ്കില്‍ .

കാഴ്ചക്കാര്‍: 108

വിഷയം: KAVITHA

സ്ക്രാപ് അയക്കു

അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം

സുഹൃത്ത്.കോം അംഗമാകാം

സ്ക്രാപ് by ജയാ മനോജ് on ഫെബ്രുവരി 16, 2013 at 12:20pm

സന്ധ്യാ ദീപം വയ്ക്കുമ്പോള്‍ നാണിക്കയൊന്നും വേണ്ടാ ട്ടോ ... അങ്ങനെ ഒരു കവിയിത്രി കൂടിയായി ല്ലേ ...

സ്ക്രാപ് by subha sunil on ഫെബ്രുവരി 15, 2013 at 10:28am

എല്ലാവര്ക്കും എന്റെ താങ്ക്സ് താങ്ക്സ്

സ്ക്രാപ് by Soman Pillai പിള്ളച്ചേട്ടന്‍ © on ഫെബ്രുവരി 15, 2013 at 8:04am

ഇനിയും എഴുതണം

സ്ക്രാപ് by Abdul Fawaz on ഫെബ്രുവരി 14, 2013 at 3:38pm

അടിപൊളി...

സ്ക്രാപ് by +Sanu+ on ഫെബ്രുവരി 14, 2013 at 3:05pm

varikal angottum ingootum matti ezhuthiyal kure koodi nannayenea 

സ്ക്രാപ് by കുഞ്ഞികിളി @ ഷാ മോള്‍ on ഫെബ്രുവരി 14, 2013 at 2:57pm

nannayitundddd....

സ്ക്രാപ് by കാസിം @ ചോക്ലേറ്റ് on ഫെബ്രുവരി 14, 2013 at 1:17pm

പാചോനെ വീണ്ടും

നന്നായിട്ടുണ്ട്

സ്ക്രാപ് by സഖാവ് പ്രതീഷ് on ഫെബ്രുവരി 14, 2013 at 1:12pm

കൊള്ളാം.നന്നായിട്ടുണ്ട് ......................................................................................... എവിടുന്നു അടിച്ചു മാറ്റിയത :)

സ്ക്രാപ് by subha sunil on ഫെബ്രുവരി 14, 2013 at 10:34am

അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും എന്റെ താങ്ക്സ് താങ്ക്സ്

സ്ക്രാപ് by അശോക്‌ കുമാര്‍ (മജീഷ്യന്‍ ) on ഫെബ്രുവരി 14, 2013 at 2:20am

പക്ഷം വിരിച്ചുല്സവമാടിയേനെ .......................

ഈ വരികള്‍ ഓര്മ വരുന്നു

ഫേസ്ബുക്ക് സ്പെഷ്യല്‍

ഇപ്പോള്‍ കിട്ടിയതു

Profile IconSuhrthu.Com (സുഹൃത്ത്.കോം) via Facebook
ചെറിയ ചിത്രം

ഫേസ് ബുക്ക്5 മിനിട്ടുകള്‍ മുന്‍പ് · മറുപടി
PRASAD. P A ന്റെ(ടെ) വചനം
"ഇതെന്താ സൗദി കൂട്ടത്തിന്റെ കേരള സന്ദര്ശനമാണോ ???"
8 മിനിട്ടുകള്‍ മുന്‍പ്
Jayan VK മറുപടി നല്‍കിയിരിക്കുന്നു 'സല്ലാപ മുറി (chat room) എന്ന ചര്‍ച്ചയില്‍'
11 മിനിട്ടുകള്‍ മുന്‍പ്
റിയാസ് ഇല്ല്യാസ് അഭിപ്രായം പറഞ്ഞിരിക്കുന്നു 'ഔട്ട്‌ സൈഡര്‍ 11'
13 മിനിട്ടുകള്‍ മുന്‍പ്
റിയാസ് ഇല്ല്യാസ് മറുപടി നല്‍കിയിരിക്കുന്നു 'ചാത്തന്റെ അടിപൊളി ഡാന്‍സ് എന്ന ചര്‍ച്ചയില്‍'
14 മിനിട്ടുകള്‍ മുന്‍പ്
റിയാസ് ഇല്ല്യാസ് ന്റെ(ടെ) വചനം
"അവനും ഞാനുംകൂടി സെപ്റെമ്ബരിലെ വരൂ"
20 മിനിട്ടുകള്‍ മുന്‍പ്
umesh മറുപടി നല്‍കിയിരിക്കുന്നു 'സല്ലാപ മുറി (chat room) എന്ന ചര്‍ച്ചയില്‍'
20 മിനിട്ടുകള്‍ മുന്‍പ്
Viji Kalesh തന്റെ പേജ് കുറച്ചുകൂടി പുതുക്കിയിരിക്കുന്നു
20 മിനിട്ടുകള്‍ മുന്‍പ്
കൊച്ചുമുതലാളി (അരുണ്‍ രമേശ്‌ ) ന്റെ(ടെ) വചനം
"പറയാട്ടോ...."
20 മിനിട്ടുകള്‍ മുന്‍പ്
കുഞ്ഞു ( kumar ) 'കൊച്ചുമുതലാളി (അരുണ്‍ രമേശ്‌ )' നു(ക്ക്) സ്ക്രാപ്പ് അയച്ചു
20 മിനിട്ടുകള്‍ മുന്‍പ്
റിയാസ് ഇല്ല്യാസ് ന്റെ(ടെ) വചനം
"നിഷേധി വെറുതെ പറയുന്നതാ കുഞ്ഞു..."
21 മിനിട്ടുകള്‍ മുന്‍പ്
പ്രിയ ന്റെ(ടെ) വചനം
"ഇങ്ങോട്ടും വാ"
22 മിനിട്ടുകള്‍ മുന്‍പ്

© 2013   സുഹൃത്ത്.കോം™

മുദ്രകള്‍  |  പരാതികള്‍/സഹായം  |  Terms of Service