വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍
ഏകാന്തയുടെ വിരിമാറില്‍
ഏകയായി നടന്നു പോയൊരു മാന്‍പേടയെ
എവിടെയോ മറഞ്ഞു നിന്നൊരു ചെന്നായ ,
ഓടിയൊളിക്കും മുന്നേ കൈക്കുള്ളിലാക്കി .
കാലിട്ടടിച്ചും ..മാറത്തലച്ചും
പ്രാണനുവേണ്ടി പിടഞ്ഞൊരു പേടയെ
കൂര്‍ത്ത ദ്രംഷ്ട്ടങ്ങള്‍ ആഴ്ത്തിയിക്കീ നരാധമന്‍
ചുടു ചോര നാവില്‍ നുണഞ്ഞ കശ്മലന്‍
ആവേശഭരിതനായി ആഴ്ന്നിറങ്ങി ആ മേനിയില്‍ .
ആക്രോശാഭൂരിതമായ നിമിഷം
ജീവന് വേണ്ടി കേഴുന്ന പെടയെ
അക്രമസക്തിയാല്‍ ഞെരിച്ചു കാപാലികന്‍ .
നിശ്ചലം ! പൊലിഞ്ഞു പോയി ആ ജീവന്‍.
ആരവം കേട്ട് ഓടിയൊളിക്കാന്‍ ശ്രമിച്ചവന്‍ ,
കൊഴിയാലും കല്ലാലും എറിഞ്ഞു വീഴ്ത്തിയവര്‍ .
നീതിയുടെ മുന്നില്‍ നിരത്തി നിര്‍ത്തി അവനെ
ഒരു നിമിഷ സുഖത്തിനായി പ്രാണന്‍ എടുത്തവന്‍
ഒരു തുണ്ട് കയറില്‍ തീരാന്‍ വിധിച്ചു .
ആത്മനിന്ദയാല്‍ തല താഴിത്തി നിന്നവന്‍ .
മാപ്പ് ! എന്നൊരു രണ്ടക്ഷരം ഉരിയാടി .
ആരവങ്ങള്‍ കിടയില്‍ ആരിത് കേള്‍ക്കാന്‍ !
വിതച്ചവന്‍ തന്നെ കൊയ്യണമെന്നല്ലെ സത്യം .
സ്ക്രാപ് അയക്കു

സ്ക്രാപ് by ഹരിപ്പാട് ഗീതാകുമാരി on ഫെബ്രുവരി 26, 2013 at 1:06am 
സ്ക്രാപ് by sreehari on ഫെബ്രുവരി 25, 2013 at 9:23pm kollam

സ്ക്രാപ് by Biju G Nath on ഫെബ്രുവരി 24, 2013 at 1:56pm ശക്തി പോര , ആശംസകള്‍ തുടരുക

സ്ക്രാപ് by + സാബി + @ +sabith + on ഫെബ്രുവരി 24, 2013 at 12:33pm 
സ്ക്രാപ് by ☻സ്വന്തംപെങ്ങള്‍ (ജിസ്മിനകരീം) on ഫെബ്രുവരി 24, 2013 at 10:28am 
സ്ക്രാപ് by പ്രിയ on ഫെബ്രുവരി 24, 2013 at 10:23am 
വിതച്ചവന്‍ തന്നെ കൊയ്യണമെന്നല്ലെ സത്യം
സ്ക്രാപ് by jabbar on ഫെബ്രുവരി 24, 2013 at 10:07am പ്രിയപെട്ടവരെ നിങ്ങളുടെ ഈ അഭിനന്ദനത്തിനും പ്രോത്സാഹനത്തിനും നന്ദി
ഒപ്പം ഈ പ്രതിഷേധത്തില്‍ പങ്കു ചെര്ന്നതിനും നന്ദി

സ്ക്രാപ് by സഹയാത്രികന്‍®__അനീഷ്™ on ഫെബ്രുവരി 24, 2013 at 8:03am വിതച്ചവന്‍ തന്നെ കൊയ്യണമെന്നല്ലെ സത്യം .....പക്ഷേ ഇവിടെ സത്യത്തിന്റെ മുഖത്ത് മാറാല കെട്ടി കിടക്കുന്നു ...

സ്ക്രാപ് by ADITHYAN KANNUR(പ്രിയ സ്നേഹിതൻ) on ഫെബ്രുവരി 24, 2013 at 12:00am സുഹൃത്തേ, സമൂഹത്തിന്റെ വേദന ഉള്‍ക്കൊണ്ട് എഴുതിയതിനു അഭിനന്ദനങ്ങള്‍.-ആദിത്യന്‍.

സ്ക്രാപ് by മണിലാൽ on ഫെബ്രുവരി 23, 2013 at 10:23pm നല്ല കവിത ......സമകാലീന സംഭവങ്ങളിലേക്ക് ഒരെത്തി നോട്ടം...അഭിനന്ദനങ്ങൾ

Jayin Kollodi(ഞാന്‍ തനിച്ചല്ല) മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
Jayin Kollodi(ഞാന്‍ തനിച്ചല്ല) മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
ഇസ്മയില്‍ ഷാ(ചുള്ളന്‍ ചെക്കന്)™ മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
+ സജിത്ത് @ പ്രാഞ്ചിയെട്ടന്‍ മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
Jayin Kollodi(ഞാന്‍ തനിച്ചല്ല) മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
Jayin Kollodi(ഞാന്‍ തനിച്ചല്ല) മറുപടി നല്‍കിയിരിക്കുന്നു 'സ്വാമി ശരണം..... എന്ന ചര്‍ച്ചയില്‍'
ഇസ്മയില്‍ ഷാ(ചുള്ളന്‍ ചെക്കന്)™ മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
◕‿◕ s a j i k v r »★ മറുപടി നല്‍കിയിരിക്കുന്നു 'ഒരു ഡിസ്കഷന്‍ കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ലക്ഷ്യമാക്കുനത് ? എന്ന ചര്‍ച്ചയില്‍'
ഇസ്മയില്‍ ഷാ(ചുള്ളന്‍ ചെക്കന്)™ മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
surya മറുപടി നല്‍കിയിരിക്കുന്നു 'Next Launcher സുഹൃത്തിലെ ആന്‍ഡ്രോയ്ഡ് പ്രേമികള്‍ക്ക് [റാങ്ക് ഉള്ളവര്‍ക്ക് മാത്രം ] എന്ന ചര്‍ച്ചയില്‍'
◕‿◕ s a j i k v r »★ മറുപടി നല്‍കിയിരിക്കുന്നു 'ഒരു ഡിസ്കഷന്‍ കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ലക്ഷ്യമാക്കുനത് ? എന്ന ചര്‍ച്ചയില്‍'
ലോണ്‍ലി & മിസ്സ് യു (പ്രഭാഷ്) മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'© 2013 സുഹൃത്ത്.കോം™
അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം
സുഹൃത്ത്.കോം അംഗമാകാം