വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍
കാടെരിച്ചും , കൊമ്പറുത്തും
കാട്ടു പൂവിന്‍ തേന്‍ കുടിച്ചും
നാലുകാലിതന്‍ തോലുരിച്ചും
തീറ്റ തേടിയിറങ്ങുന്നു
നാട്ടുമ്രിഗങ്ങള്‍ കൂട്ടമോടെ !
പേടമാനിന്‍ ഇളംമാംസം
നാവു നൊട്ടി നുണക്കുന്ന
കാട്ടുചെന്നായക്കിന്നും
പ്രായമായില്ല സത്യം !
പാട്ട് പാടാന്‍ മുരളികക്കായ്
കാട്ടുമുള വെട്ടി മാറ്റാന്‍
നാട്ടുകൂട്ടം കൂട്ടമായ്
പാട്ട് പാടി വന്നിടുന്നു.
നീര്‍ച്ചെടികള്‍ കോതിമാറ്റി
നീര്‍പ്പോളതന്‍ കൂമ്പടച്ച്
നീര്‍ക്കിളികളെ വേട്ടയാടാന്‍
നായ്ക്കൂട്ടം ഇരമ്പിയാര്‍പ്പൂ .
വാക്കെറിഞ്ഞും , വാക്കെടുത്തും
വാക്ക് നോക്കി വെട്ടിമാറ്റിയും
വായ്പ്പാട്ടുകള്‍ പാടി വരുന്നു
വാനരന്മാര്‍ ചില്ലതോറും .
മൂക്ക് മുറിഞ്ഞൊരു കരിങ്കുരങ്ങിന്‍
ദീനരോദനമിരുളെടുക്കെ
മഴവില്ലിന്‍ നേര്‍ക്ക് നോക്കി
മയില്‍പ്പേടതന്‍ കാല്‍ ചലിച്ചു
നൂപുരത്തിന്‍ ധ്വനി മുഴക്കി
തം തരികിട തോം തിത്തോം !
കാട്ടുപുല്ലിന്‍ ചുങ്കമിട്ടും
കാട്ടുചോലക്കതിര് വച്ചും
ആകാശക്കുട വിരിച്ചും
ഗളത്തില്‍ വളയമിട്ടും
തുമ്പിയെ കൊണ്ടെടുപ്പിക്കുന്നു
കല്ലുകള്‍ തന്‍ കൂമ്പാരം .
ചിറകരിഞ്ഞത് കൊണ്ട് മാത്രം
പറക്കാത്ത പറവകളില്‍
വിരല്‍ ചൂണ്ടി അലറുന്നു
നിനക്കിഷ്ടം കൂടുതന്നെ .
മറിച്ചാണേല്‍ പറന്നെനെ
വലമുറുകും നേരം തന്നെ .
കാഴ്ച്ചകാണും ഇരുകാലികള്‍
കൈകൊട്ടി ചിരിക്കുന്നു
ഇരുള്‍ തേടി മറഞ്ഞു നിന്ന്
പശി തീര്‍ക്കുന്നു മുഷ്ടികളാല്‍ .
വീട്ടിനുള്ളില്‍ നല്ല പാതിതന്‍
നെഞ്ചിലേക്ക് മുഖം താഴ്ത്തി
ക്രൗര്യമോടെ അലറുന്നു
അരിയണം നായ്ക്കളെ !
--------ബി ജി എന്‍ വര്‍ക്കല ---
സ്ക്രാപ് അയക്കു

സ്ക്രാപ് by Biju G Nath on ഫെബ്രുവരി 26, 2013 at 10:41am സ്നേഹം , നന്ദി സന്തോഷം . .

സ്ക്രാപ് by + അലിഭായ് on ഫെബ്രുവരി 26, 2013 at 10:22am അരുണ്‍ പറഞ്ഞപോലെ കാടത്തം അതാണ് നല്ല പേര്...കൊള്ളാം ബിജു...തുടരുക...
സ്ക്രാപ് by Darvin Varghese on ഫെബ്രുവരി 26, 2013 at 2:10am കൊള്ളാം

സ്ക്രാപ് by baburajkuttiyil on ഫെബ്രുവരി 26, 2013 at 2:08am പേടമാനിന്‍ ഇളംമാംസം
നാവു നൊട്ടി നുണക്കുന്ന
കാട്ടുചെന്നായക്കിന്നും
പ്രായമായില്ല സത്യം ! നന്നായ് കുറിച്ചു ബിജു താങ്ക്സ് ..........

സ്ക്രാപ് by കൊച്ചുമുതലാളി (അരുണ്‍ രമേശ് ) on ഫെബ്രുവരി 25, 2013 at 11:12pm ഇത് കാടിന്‍ ഗീതകമൊ അതോ,.........
കാടത്തത്തിന്റെയോ........
സ്ക്രാപ് by sreehari on ഫെബ്രുവരി 25, 2013 at 9:28pm നല്ല ആശയം

സ്ക്രാപ് by ☻സ്വന്തംപെങ്ങള്‍ (ജിസ്മിനകരീം) on ഫെബ്രുവരി 25, 2013 at 7:10pm kollaam

സ്ക്രാപ് by subha sunil on ഫെബ്രുവരി 25, 2013 at 12:21pm ആശംസകള്‍.............

സ്ക്രാപ് by Biju G Nath on ഫെബ്രുവരി 25, 2013 at 10:38am നന്ദി എല്ലാര്ക്കും . // ജാബിര്‍ മൃഗം അല്ലെ മൃഗങ്ങള്‍ അല്ലല്ലോ എന്ന് കണ്ടു// . അക്ഷരത്തെറ്റു ആണ് പ്രതിപാദ്യം എങ്കില്‍ ശരിയാണ് . അതല്ല ബഹുവചനം ആണ് പ്രതിപാദ്യം എങ്കില്‍ ഒന്ന് കൂടി വായിച്ചിട്ട് പ്രതികരിക്കുക എന്ന് അപേക്ഷ. എല്ലാര്‍ക്കും നന്ദി സ്നേഹം

സ്ക്രാപ് by അശോക് കുമാര്‍ (മജീഷ്യന്‍ ) on ഫെബ്രുവരി 24, 2013 at 11:19pm ഈ ഗീതകം കാടിന്റെ മാത്രമോ....?

രാജേഷ് കുമാര്‍ (ബല്ലാരി രാജ) മറുപടി നല്‍കിയിരിക്കുന്നു 'അമ്മായി അമ്മയും , മരുമക്കളും എന്ന ചര്‍ച്ചയില്‍'
രാജേഷ് കുമാര്‍ (ബല്ലാരി രാജ) മറുപടി നല്‍കിയിരിക്കുന്നു 'അമ്മായി അമ്മയും , മരുമക്കളും എന്ന ചര്‍ച്ചയില്‍'
രാജേഷ് കുമാര്‍ (ബല്ലാരി രാജ) മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
ദിബില്‍ സി കെ ഡിങ്കന്‍) മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
Jayin Kollodi(ഞാന്‍ തനിച്ചല്ല) മറുപടി നല്‍കിയിരിക്കുന്നു 'അമ്മായി അമ്മയും , മരുമക്കളും എന്ന ചര്‍ച്ചയില്‍'
Jayin Kollodi(ഞാന്‍ തനിച്ചല്ല) മറുപടി നല്‍കിയിരിക്കുന്നു 'അമ്മായി അമ്മയും , മരുമക്കളും എന്ന ചര്‍ച്ചയില്‍'
Bibin Alappatt മറുപടി നല്‍കിയിരിക്കുന്നു 'മെനു ഐക്കണ്‍ ചെറുതാക്കാം എണ്ണം കൂട്ടം എന്ന ചര്‍ച്ചയില്‍'
Jayin Kollodi(ഞാന്‍ തനിച്ചല്ല) മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
രാജേഷ് കുമാര്‍ (ബല്ലാരി രാജ) മറുപടി നല്‍കിയിരിക്കുന്നു 'അമ്മായി അമ്മയും , മരുമക്കളും എന്ന ചര്‍ച്ചയില്‍'
Jayin Kollodi(ഞാന്‍ തനിച്ചല്ല) മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'
Jayin Kollodi(ഞാന്‍ തനിച്ചല്ല) മറുപടി നല്‍കിയിരിക്കുന്നു 'ആല്‍ത്തറ എന്ന ചര്‍ച്ചയില്‍'© 2013 സുഹൃത്ത്.കോം™
അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം
സുഹൃത്ത്.കോം അംഗമാകാം