വിജ്ഞാനം വിനോദത്തിലൂടെ - മലയാളിക്കായ് മലയാളത്തില്‍ - ഒരു ലക്ഷത്തിലധികം മലയാളി കൂട്ടുകാര്‍
തള്ളെ , മാറിയിരുനൂടെ ഈ വഴിയില്‍ നിന്ന് .....മുറ്റമാകെ മുറുക്കി ത്തുപ്പി നാശമാക്കി ...
നിങ്ങള്‍ക്കു അകത്തെങ്ങാനും പോയിരുന്നൂടെ ..
. .എത്രയാ ളുകള്‍ വരുന്നെതാ ഇവിടെ ,,തള്ള പറഞ്ഞാലും കേള്‍ക്കില്ല ,
,,അല്ലെങ്കിലും നിന്റെ പണിയാ..നീകണ്ടില്ലേ തള്ള ഇവിടെ വന്നിരിക്കുന്നത് .
ഓഫീസില്‍.നിന്നും വരുന്ന ഗണേശന്‍ ഭാര്യ സുധ യോട് ദേഷ്യ പെട്ട് അകത്തേക്ക് കടന്നു ...നീ അവളോടൊന്നും ദേഷ്യ പെടേണ്ട ഞാന്‍ കുറച്ചു കാറ്റു കൊള്ളാന്‍ വേണ്ടി വന്നിരുന്നതാ.....വിറയുന്ന ശബ്ദത്തോടെ ഗണേശന്റെ അമ്മ പറഞ്ഞു ...
അല്ലെങ്കിലും തള്ള ഇങ്ങനെ തന്നെ യാണ് ..എന്നെ വെറുതെ ചീത്ത കേള്‍പ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വം ചെയ്യുന്നതാ ...വാ വന്നു അകത്തെങ്ങാനും പോയിരിക്കെന്നും പറഞ്ഞു സുധ മുറുക്കാന്‍ പെട്ടിയും എടുത്തു അകത്തേക്ക് നടന്നു..
ഇതെല്ലം കണ്ടു കൊണ്ടിരിക്കുകയരുന്ന ഗണേശന്റെ മകനെ തലോടി കൊണ്ട് അമ്മ പഴയ കാര്യങ്ങള്‍ ഓര്‍ത്തു ..
ചെറു പ്രായത്തില്‍ അവനെ സ്കൂളില്‍ കൊണ്ട് വിടാന്‍ വേണ്ടി പോകുന്നതും, ഒരു മഴ യെങ്കിലും കൊണ്ടാല്‍ പനീ വരും എന്നും ഭയന്ന് കുടയും ചൂടി കൊടുത്തു സ്കൂളില്‍ കൊണ്ട് പോകുന്നതും പുലര്‍ച്ചെ പഠിക്കാന്‍ വേണ്ടി വിളിച്ചുനര്തുന്നതും പഠി ക്കുമ്പോള്‍ ഉറക്കം വരാതിരിക്കാന്‍ അവനു കൂട്ടിരിക്കുന്നതുമെല്ലം ഓര്‍ത്തു ..
ഇന്ന് അവന്‍ വളര്‍ന്നു വലുതായി ജോലിയെല്ലാം ആയി സമൂഹത്തില്‍ നിലയും വിലയും വന്നു.വയസ്സായ എന്നെ അവനു വേണ്ടാതെ യായി ,ചെറുപ്രായത്തിലെ അച്ഛന്‍ മരിച്ച തിനാല്‍ എത്ര കഷ്ട്ടപെട്ടാണ് ഞാന്‍ അവനെ വളര്‍ത്തിയത് .അവന്‍ അതെല്ലാം മറന്നു .....ഇന്ന് ഞാ ന്‍ അവനു ഒരു ഭാരമായിരിക്കുന്നു ..എന്നാലും ഒരു പരാതിയുമില്ല ...ഒരു പരാതിയും പറയാതെ ...ആരോടും ഒന്നും പറയാതെ ,അകത്തെ അമ്മക്ക് മാത്ര മയി ഒരുക്കിയ ഇടുങ്ങിയ ഇരുട്ടുമുറിയില്‍ കയറി കട്ടിലില്‍ മെല്ലെ ചാഞ്ഞു കിടന്നു ...
സ്ക്രാപ് അയക്കു

സ്ക്രാപ് by ടിനു ചന്ദ്രന്‍, ആറന്മുള on മാര്‍ച്ച് 11, 2013 at 11:03pm കുഴപ്പം ഇല്ല എന്നല്ല കൊള്ളം

സ്ക്രാപ് by സഖാവ് പ്രതീഷ് on മാര്‍ച്ച് 11, 2013 at 11:00am നന്നായിട്ടുണ്ട് ...

സ്ക്രാപ് by അശോക് കുമാര്‍ (മജീഷ്യന്‍ ) on മാര്‍ച്ച് 10, 2013 at 10:01pm നന്നായിട്ടുണ്ട് കേട്ടോ

സ്ക്രാപ് by ബി.ബി.സി ( പ്രീത ) on മാര്‍ച്ച് 10, 2013 at 9:53pm കൊള്ളാം

സ്ക്രാപ് by shihabudheen Erayassan on മാര്‍ച്ച് 10, 2013 at 9:52pm എല്ലാ വര്‍ക്കും നന്ദി ,,,,,,,,

സ്ക്രാപ് by സുബൈര്‍ (സുബ പുക്കാട്ടുപടി) on മാര്‍ച്ച് 10, 2013 at 5:06pm ആശംസകള്‍,

സ്ക്രാപ് by deepthy prasanth on മാര്‍ച്ച് 10, 2013 at 1:01pm നന്നായിട്ടുണ്ട് ...ആശംസകള്‍

സ്ക്രാപ് by പ്രശാന്ത് യശോധരന്‍ on മാര്‍ച്ച് 10, 2013 at 12:37pm നന്നായിട്ടുണ്ട്.
സ്ക്രാപ് by +♥♥♥ഷഫീഖ് @ സസ്നേഹം™♥♥♥+ on മാര്‍ച്ച് 10, 2013 at 11:39am എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ദൈവമാണ് അമ്മ.......... ഇങ്ങനെ നരകയാതനകള്‍ അനുഭവിക്കുന്ന കുറെ അമ്മമാര്‍ നമുക്കും ചുറ്റും ഉണ്ട് ... എന്നാലും അവര്‍ മക്കള്‍ക്ക് പൊറുത്ത്കൊടുക്കും അതാണ് അമ്മമനസ്സ്

സ്ക്രാപ് by പ്രശാന്ത്(കുട്ടന്‍)വെഞ്ഞാറമൂട് on മാര്‍ച്ച് 10, 2013 at 11:04am നന്നായിട്ടുണ്ട് സുഹൃത്തേ
Mehabu Sagar മറുപടി നല്‍കിയിരിക്കുന്നു 'ഫെയ്സ്ബുക്ക് ചാറ്റില്‍ ഒളിച്ചിരിക്കാം. ആരും പിടിക്കില്ല.............. നോക്കൂ എന്ന ചര്‍ച്ചയില്‍'
Shefeeqnm മറുപടി നല്‍കിയിരിക്കുന്നു 'പുകവലിയും പാന്‍മസാലയും.. എന്ന ചര്‍ച്ചയില്‍'
Shefeeqnm മറുപടി നല്‍കിയിരിക്കുന്നു 'അമ്മായി അമ്മയും , മരുമക്കളും എന്ന ചര്‍ച്ചയില്‍'© 2013 സുഹൃത്ത്.കോം™
അഭിപ്രായം അയക്കണമെങ്കില്‍ നിങ്ങള്‍ സുഹൃത്ത്.കോം ലെ അംഗമായിരിക്കണം
സുഹൃത്ത്.കോം അംഗമാകാം